Fri. May 10th, 2024

Tag: Highcourt

ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; വിധിയിൽ സന്തോഷം, പിന്മാറില്ലെന്ന് ഐഷ സുൽത്താന

കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും…

പ്ലസ് വൺ പരീക്ഷാ നടത്തിപ്പ്; ഇടപെടില്ല; വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്ലസ് വണ്‍…

കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത; മുന്‍കൂര്‍ ജാമ്യം തേടി ഐഷ ഹൈക്കോടതിയില്‍

കൊച്ചി: ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്‌ക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായി ഐഷ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം…

K T Jaleel to approach highcourt

ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയിലേക്ക്

  തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് നീക്കമെന്ന് ജലീൽ പറഞ്ഞു. ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍…

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി പിൻവലിച്ച കാരണം അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന്…

ചെന്നിത്തലയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; വോട്ട് ചെയ്യാന്‍ അനുവദിക്കരുത് എന്നാവശ്യം

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ  മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട വോട്ടിനെതിരെ അഞ്ച്…

വാളയാര്‍ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി

വാളയാര്‍: വാളയാര്‍ കേസ് സിബിഐക്ക് വിട്ടു. ഹൈക്കോടതിയാണ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേസ് സിബിഐക്ക് വിട്ടുകൊണ്ട്…

പി വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി

എറണാകുളം: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച സംഭവത്തിൽ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി. അൻവറിനെതിരായ ലാന്റ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.…

താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടിക്ക് സ്റ്റേ

  കൊച്ചി: സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍…

പിജെ ജോസഫിന് രണ്ടില ചിഹ്നമില്ല; ഹൈക്കോടതി അപ്പീൽ തള്ളി

തിരുവനന്തപുരം: രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പിജെ ജോസഫ് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍…