Sun. Dec 22nd, 2024

Tag: High Court of Kerala

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മലപ്പുറം മുന്‍ എസ്പി, ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍…

sex education

കുട്ടികളിൽ ലൈംഗിക ബോധവൽക്കരണം; നിർദ്ദേശവുമായി ഹൈക്കോടതി

സ്കൂൾ കുട്ടികളിൽ ലൈംഗിക ബോധവൽകാരണം നടത്തുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ എന്‍സിഇആര്‍ടിയെയും എസ്‌സിഇആര്‍ടിയെയും കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ലൈംഗിക…

ചട്ട പ്രകാരമുള്ള മാലിന്യ സംസ്‌കരണം ബ്രഹ്മപുരത്ത് നടക്കുന്നില്ല; നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ഗുരുതര കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഹൈക്കോടതി നിരീക്ഷണ സമിതി. മാലിന്യ സംസ്‌കരണത്തിനാവശ്യമായ സ്ഥലമോ സൗകര്യമോ പ്ലാന്റില്‍ ഇല്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍.…

വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

കൊച്ചി: കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിസ്താരത്തിന്റെ പേരില്‍ തനിക്ക് പ്രതിഭാഗത്തുനിന്ന് മാനസിക…

‘വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം എന്തിനെന്ന് മനസ്സിലാകുന്നില്ല’ : മന്ത്രി ബാലന്‍

പാലക്കാട്: വാളയാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ എന്തിനാണ് പെണ്‍കുട്ടികളുടെ  അമ്മയുടെ സമരമെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ. ആരെങ്കിലും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണോ എന്ന്…

എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എം. ശിവശങ്കറിനെ ഈ മാസം…

രമേശ് ചെന്നിത്തലയ്ക്ക് എതിരായ ഹര്‍ത്താല്‍ കേസ് ഹൈക്കോടതി തള്ളി

തിരുവനന്തപുരം: സമാധാനപരമായി പ്രതിഷേധിക്കാന്‍ രാഷ്ട്രീപ്പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്ന്  ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയ്‌ക്കെതിരായ ഹര്‍ത്താല്‍ കേസ് ഹൈക്കോടതി തള്ളി. 2017 ഒക്ടോബറിലെ യുഡിഎഫ് ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി. ഹര്‍ത്താല്‍…