ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍
ടെല്‍ അവീവ്: ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സുരക്ഷാ മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് രൂപം നല്‍കിയ കാര്യം…
ടെല്‍ അവീവ്: ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സുരക്ഷാ മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് രൂപം നല്‍കിയ കാര്യം…
ടെല്‍ അവീവ്: ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുമായി 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനൊരുങ്ങി ഇസ്രായേല്‍. കരാറിന് ഇസ്രായേല്‍ മന്ത്രിസഭ ഉടനെത്തന്നെ അംഗീകാരം നല്‍കിയേക്കും. അമേരിക്കയും ഫ്രാന്‍സുമാണ് കരാറിന്…
ടെല്‍ അവീവ്: സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിയുന്നത് ബങ്കറിലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന് താഴെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗര്‍ഭ…
ടെല്‍ അവീവ്: ലെബനാനിലുടനീളം ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് നടത്തിയ പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ…
ടെല്‍ അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ആക്രമണം. ഇതാദ്യമായാണ് ഹിസ്ബുള്ള ടെല്‍ അവീവിലെ ഇസ്രായേല്‍ സൈനിക കേന്ദ്രം ആക്രമിക്കുന്നത്.…
ബെയ്റൂത്ത്: ദക്ഷിണ ലെബനാനില്‍ ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. റിസര്‍വ് സൈനികരായ മേജര്‍ ഡാന്‍ മാവോറി (43), ക്യാപ്റ്റന്‍…
ടെല്‍അവീവ്: ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ മരണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ആക്രമണം. ടെല്‍അവീവിനും ഹൈഫയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന…
ടെല്‍ അവീവ്: ഗാസയിലെ ഇസ്രായേല്‍ ക്രൂരത ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആക്രമണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ മുനമ്പിലും ലെബനാനിലും…
ജറുസലേം: ഇറാന്‍ പൗരനായ ഇസ്രായേല്‍ ചാരന്‍ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്‌റുള്ളയെ കൊലപ്പെടുത്തിയതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍. നസ്‌റുള്ള…
ബെയ്റൂത്ത്: ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ളയെ വധിച്ചതിന് പിന്നാലെ ലെബനാന് നേരെ വ്യാപക ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലെബനാനിലുടനീളം ഡസന്‍ കണക്കിന്…