Mon. Dec 23rd, 2024

Tag: Helmet

ഹെല്‍മെറ്റ് വേട്ട; നിര്‍ത്താതെ പോയ ബൈക്ക് പോലീസ് എറിഞ്ഞിട്ടു, യാത്രക്കാരനു ഗുരുതര പരിക്ക്

കൊല്ലം: കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി. കൊല്ലം…

ഹെല്‍‌മറ്റ് – ഉപേക്ഷ വിചാരിക്കേണ്ടതില്ല

#ദിനസരികള്‍ 947 നിരത്തുകളില്‍ പൊലിഞ്ഞുപോകുന്ന ജീവനുകളെ മുന്‍നിറുത്തി ഹെല്‍മറ്റ് നിയമത്തില്‍ വെള്ളം ചേര്‍ക്കരുത് എന്നാവശ്യപ്പെടുന്ന മാതൃഭൂമിയുടെ ഇന്നത്തെ എഡിറ്റോറയില്‍ നാം കാണാതെ പോകരുത്. വളരെ പ്രസക്തമായ ഒരു…

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം; സര്‍ക്കാര്‍ ഉത്തരവ് ഉടന്‍

തിരുവനന്തപുരം: ഇരുചക്ര വാഹങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഉത്തരവിറക്കുമെന്ന്  ചൊവ്വാഴ്ച കോടതിയെ അറിയിക്കും. കഴിഞ്ഞ ഓഗസ്റ്റിലാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ്…

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും: നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഡി.ജി.പി.

തിരുവനന്തപുരം:   ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് ഡി.ജി.പിയുടെ നിർദ്ദേശം. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിക്കൊണ്ട്…

പിൻസീറ്റിലുള്ളവർക്കും ഹെൽമെറ്റും, സീറ്റ് ബെൽറ്റും കർശനമാക്കി ഗതാഗത വകുപ്പ്

കൊച്ചി : ഇരുചക്രവാഹനത്തിന്റെ പിറകിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കർശനമാക്കുന്നു. ഇതുപോലെ കാറുകളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കി. നിയമം മുൻപ് തന്നെ ഉണ്ടെങ്കിലും…

ഗ്രേറ്റർ നോയിഡ: ഹെൽമെറ്റില്ലെങ്കിൽ പെട്രോളില്ലെന്ന് പമ്പുടമകൾ

ഗ്രേറ്റർ നോയിഡ: ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അടുത്ത മാസം മുതല്‍ പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍. ജൂണ്‍ ഒന്നാം തീയതി മുതലാണ് ഗ്രേറ്റര്‍ നോയിഡ ഈ നടപടിയിലേക്ക്…