Wed. Jan 22nd, 2025

Tag: Heavy Rains

ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി അരലക്ഷം വാഴകൾ നശിച്ചു

മു​ക്കം: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി മു​ക്കം ന​ഗ​ര​സ​ഭ​യി​ലും, കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലു​മാ​യി അ​മ്പ​തി​നാ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ ന​ശി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​യ്യേ​രി​ക്ക​ൽ വ​യ​ലി​ലാ​ണ് വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി ന​ശി​ച്ച​ത്. ഇ​പി…

മുളപൊട്ടും മുമ്പേ കണ്ണീർപ്പാടമായി മനക്കൊടി വാരിയം കടവ്‌ കോൾപ്പാടം

അരിമ്പൂർ: മുളപൊട്ടും മുമ്പേ മോഹങ്ങളുടെ കണ്ണീർപ്പാടമായി മനക്കൊടി വാരിയം കടവ്‌ കോൾപ്പാടം. കനത്ത മഴയൊഴിഞ്ഞെങ്കിലും 120 ഏക്കറിലെ കൃഷി പൂർണമായും നശിച്ചു. വിത്തിട്ടതിന് പിന്നാലെ പെയ്‌ത തുടർമഴയിൽ…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. പാലക്കാട് വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യല്ലോ…

‘യാസ്’ ചുഴലിക്കാറ്റ്; കേരളത്തിൽ തെക്കൻ ജില്ലകളിൽ കനത്ത മഴ, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും. തെക്കൻജില്ലകളിൽ കനത്ത മഴ തുടരുകയാണ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസർകോട് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം.…