Sun. Jan 19th, 2025

Tag: Heavy Rain

മഴ കനക്കുന്നു, കുട്ടനാടിന്റെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിൽ

മങ്കൊമ്പ്: മഴ കനത്തതോടെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. രണ്ട്‌ ദിവസമായി ശക്തമായ മഴയാണ് കുട്ടനാട്ടിൽ. രണ്ടാം കൃഷി ഇല്ലാത്ത പാടങ്ങളും സമീപപ്രദേശങ്ങളിലെ വീടുകളും വെള്ളത്തിലായി. പുളിങ്കുന്ന്, മങ്കൊമ്പ്, കവാലം,…

മഴ കനക്കുന്നു: മം​ഗ​ലം​ഡാം മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്നു

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം അ​ണ​ക്കെ​ട്ടി​ലെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വ്യാ​ഴാ​ഴ്ച കാ​ല​ത്ത് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 76.7 എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ഷ​ട്ട​റു​ക​ൾ മൂ​ന്ന് സെ.​മീ. വീ​തം ഉ​യ​ർ​ത്തി. റൂ​ൾ…

താമരശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണു വയോധിക മരിച്ചു

താമരശ്ശേരി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോടും ഇടുക്കിയിലുമായി രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരിയിൽ വീടിനു പിറക് വശത്തെ…

ജില്ലയെ വിറപ്പിച്ച കാറ്റും മഴയും; 44 വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

കൊച്ചി: തിങ്കളാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 44 വീടുകൾ തകർന്നു. 274 വീടുകൾക്ക്‌ ഭാഗികമായി നാശം സംഭവിച്ചു. പലയിടത്തും വ്യാപക…

നന്നാക്കി, പക്ഷേ, റോഡ് തകർന്നു

അ​ന്തി​ക്കാ​ട്: അ​ടു​ത്തി​ടെ ടാ​ർ ചെ​യ്​​ത റോ​ഡ്​ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. കാ​ഞ്ഞാ​ണി-​അ​ന്തി​ക്കാ​ട് റോ​ഡി​ൽ ക​പ്പേ​ള​ക്ക് സ​മീ​പ​മാ​ണ് ടാ​ർ ഇ​ള​കി കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ് അ​മൃ​തം…

കനത്ത മഴയിൽ കോസ്‌വേകൾ മുങ്ങി

ചിറ്റാർ: കിഴക്കൻ വനമേഖലയിൽ വെള്ളിയാഴ്ച മുതൽ നിർത്താതെ പെയ്ത കനത്ത മഴയിൽ കുരുമ്പൻമൂഴി മുക്കം കോസ്‌വേകളിൽ വെള്ളം കയറി. ഇതോടെ കുരുമ്പൻമൂഴി പ്രദേശം ഒറ്റപ്പെട്ടു. മുക്കം, കുരുമ്പൻമൂഴി,…

കോട്ടയത്ത് മലയോര മേഖലയിൽ കനത്തമഴ; മീനച്ചിലാറ്റിൽ ജലനിരപ്പുയരുന്നു

കോട്ടയം: മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. തലനാട് പഞ്ചായത്ത് ചാമപ്പാറയിൽ ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചില്‍ ഉണ്ടായതിനു പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത്. തലനാട് മേഖലയില്‍…

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…

ഇന്നും കനത്ത മഴ, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മറ്റ് ജില്ലകളിലെല്ലാം യെല്ലോ…

കനത്ത മഴ; മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം. ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.…