Mon. Dec 23rd, 2024

Tag: heavy fog

5400 fine will be imposed if children below 10 years are allowed to sit in front seat of a vehicle

ഗൾഫ് വാർത്തകൾ: കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൻറെ മു​ൻ സീ​റ്റി​ൽ ഇ​രു​ത്തി​യാ​ൽ 5,400 ദി​ർ​ഹം പി​ഴ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 സൗദിയിൽ രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു 2 മാസ്ക് മറന്നാൽ ലക്ഷം രൂപ പിഴ 3 കു​ട്ടി​ക​ളെ…

യുഎഇയിൽ രോഗ വ്യാപനം ശക്തമാകുമെന്ന് മുന്നറിയിപ്പ്

ദുബായ്: മൂടൽമഞ്ഞ് ശക്തമായി തുടരുന്ന യുഎഇയിൽ കൊവിഡ് വ്യാപനവും ശക്തമാകുമെന്ന് ആരോഗ്യ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങളുള്ളവരും  കരുതിയിരിക്കണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അഞ്ചുദിവസം കൂടി…

അബുദാബിയിൽ കടുത്ത മൂടൽമഞ്ഞ്: സൂക്ഷിക്കാൻ നിർദേശവുമായി പൊലീസ്

അ​ബുദാബി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​ള്ള സ​മ​യ​ത്ത് സു​ര​ക്ഷി​ത ഡ്രൈ​വി​ങ്ങി​ൽ ഏ​ർ​പ്പെ​ടാ​ൻ ഡ്രൈ​വ​ർ​മാ​രോ​ട് അ​ബദാബി പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​ഡു​ക​ളി​ലെ ബോ​ർ​ഡു​ക​ളി​ൽ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ങ്ങ​ൾ സ്​​ഥാ​പി​ച്ചു. അ​ബുദാബി, അ​ൽ​ഐ​ൻ, അ​ൽ​ദ​ഫ്ര…

കനത്ത മൂടല്‍മഞ്ഞ് ആയതിനാല്‍ യുഎഇയില്‍ വിവിധയിടങ്ങളില്‍ പ്രധാന റോഡുകളില്‍ നിയന്ത്രണം

അബുദാബി: ചൊവ്വാഴ്‍ച രാത്രിയോടെ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും കനത്തമൂടല്‍ മഞ്ഞ് രൂപപ്പെട്ടു. ഇതോടെ ചില പ്രധാന റോഡുകളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് അധികൃതര്‍ അറിയിപ്പുകള്‍ പുറപ്പെടുവിച്ചു.…

അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്:19 വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം

അബുദാബി: കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബുദാബി അൽ മഫ്റഖിൽ ഇന്ന് രാവിലെയായിരുന്നു…