Thu. Dec 19th, 2024

Tag: Gujarat

ഗുജറാത്തിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബിലേക്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് സന്ദര്‍ശനത്തിന് പിന്നാലെ പഞ്ചാബിലേക്ക് പോകാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജ്‌രിവാളിന്റെ നീക്കം. ആം ആദ്മിയുടെ…

വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയല്‍; നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി

അഹമ്മദാബാദ്: സംസ്ഥാനത്തെ വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയുന്ന നിയമം ജൂണ്‍ 15 ന് നിലവില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത്…

മൂന്ന് വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; ഗുരുതര വീഴ്ച്ച

വഡോദര: മൂന്ന് വര്‍ഷം മുമ്പ് മരിച്ച വ്യക്തിയുടെ പേരില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉപ്ലോത ഗ്രാമത്തിലെ നട്വര്‍ലാല്‍ ഹര്‍ദാസ് ഭായിയുടെ…

ഗുജറാത്തിലെ കൊവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നെന്ന് തോമസ് ഐസക്

കോഴിക്കോട്: ഗുജറാത്തിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയെന്ന് തോമസ് ഐസക്. ഗ്രാമീണ മേഖലയില്‍ കൊവിഡ് വ്യാപിക്കുന്നു എന്ന് മോദിക്ക് സമ്മതിക്കേണ്ടി വന്നെന്നും അദ്ദേഹം…

ഗുജറാത്തിലെ ആശുപത്രിയിൽ തീപിടിത്തം; 12 കൊവിഡ്​ രോഗികൾ മരിച്ചു, മരണസംഖ്യ ഉയരാൻ സാധ്യത

അഹമ്മദാബാദ്​: ഗുജറാത്തിലെ കൊവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. ശനിയാഴ്​ച പുലർച്ചെ ബറൂച്ചിലാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 50ഓളം മറ്റ്​ രോഗികളെ രക്ഷിച്ചു. കൊവിഡ്​ വാർഡിൽ…

ശ്മശാനത്തില്‍ സംസ്‌കാരങ്ങള്‍ക്കായി വിറകുകള്‍ നല്‍കി ഗുജറാത്തിലെ മുസ്‌ലീങ്ങള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കെഷോദ് മുനിസിപ്പാലിറ്റി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി വിറകുകള്‍ എത്തിച്ച് മുസ്‌ലീങ്ങള്‍. കൊവിഡ് വ്യാപനത്തിനിടെ സംസ്‌കാരങ്ങളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. മൂന്ന് ട്രാക്ടര്‍ ട്രോളികളിലായാണ് വിറകുകള്‍ എത്തിച്ചത്.…

mother sitting on the road with her COVID positive son in Ahmedabad

കൊവിഡ്​ ബാധിച്ച മകനുമായി നടുറോഡിൽ ഒരമ്മ; വീഡിയോ

  അഹമ്മദാബാദ്: കൊവിഡ്​ ബാധിച്ച മകനുമായി നടുറോഡിൽ ഇരിക്കുന്ന ഒരമ്മയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഹമ്മദാബാദിലെ സരസ്പൂരിലുള്ള ശാരദാബെന്‍ ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള കാഴ്‌ചയാണ് ഇത്. ആംബുലന്‍സില്‍ വന്നാല്‍…

Why are patients not getting beds if there are enough available, asks Gujarat HC

കൊറോണ വൈറസ്: ആവശ്യത്തിന് ലഭ്യമാണെങ്കിൽ എന്തുകൊണ്ടാണ് രോഗികൾക്ക് കിടക്ക ലഭിക്കാത്തതെന്ന് ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്ത്: മതിയായ കിടക്കകൾ ഉണ്ടെങ്കിൽ നിരവധി കോവിഡ്-19 രോഗികൾക്ക് ആശുപത്രികളിൽ പ്രവേശിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. 79,944 കിടക്കകളിൽ 55,783 എണ്ണം…

Vadodara's Jahangirpura Masjid converted into a 50-bed COVID facility

ആശുപത്രികളിൽ കിടക്കയും ഓക്സിജനുമില്ല; വഡോദരയിൽ പള്ളി കൊവിഡ് സെന്ററായി

  വഡോദര: കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് രാജ്യമൊട്ടാകെ സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും മോശമായി ഇത് ബാധിച്ച ചില നഗരങ്ങളിൽ, കൊവിഡ് രോഗികളും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള…

ബംഗാളിനെ ഗുജറാത്താക്കാന്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: മൂന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചില ഗുജറാത്തികള്‍ ബംഗാള്‍ പിടിച്ചെടുക്കാന്‍ യു പിയില്‍ നിന്നും ബീഹാറില്‍…