Thu. Dec 19th, 2024

Tag: Gujarat

ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചു; യുവതി ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചതോടെ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്റയാണ് സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്.…

2019-ലെ ഫലം ആവര്‍ത്തിക്കുമോ; ഗുജറാത്ത് പത്താംക്ലാസ് ഫലം നാളെ

ഗാന്ധിനഗര്‍: ഗുജറാത്തിലെ പത്താംക്ലാസ് പരീക്ഷാഫലം നാളെ വരാനിരിക്കെ മുന്‍ വര്‍ഷങ്ങളിലെ പരീക്ഷാഫലം ആവര്‍ത്തിക്കപ്പെടുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്. നാളെ രാവിലെ എട്ട് മണി മുതലാണ് ഫലം…

gujarath

കസ്റ്റഡി മരണനിരക്കില്‍ ഗുജറാത്ത് മുന്നില്‍; കണക്കുകള്‍ പുറത്ത്

അഹമ്മദാബാദ്: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവുമധികം കസ്റ്റഡി മരണങ്ങള്‍ നടന്നത് ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്. 2017 മുതല്‍ 2022 വരയുള്ള കാലയളവിലെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കസ്റ്റഡി…

bridge collapses many feared drowning after a cable bridge across the machu river collapsed in an accident in gujarats morbi

ഗുജറാത്തിൽ പാലം തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്

ഗുജറാത്തിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നു വീണ്നി രവധി പേർക്ക് പരിക്കേറ്റു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നദിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതായി വാർത്താ…

man-suffers-burns-after-fire-haircut-goes-wrong-at-salon-in-gujarat

ഫയര്‍ ഹെയര്‍ കട്ടിനിടെ തലയില്‍ തീ ആളിക്കത്തി, കടയില്‍ നിന്ന് ഇറങ്ങി ഓടി യുവാവ് – വിഡിയോ

വാപി: ഗുജറാത്തില്‍ തീ ഉപയോഗിച്ചുള്ള മുടിമുറിക്കല്‍ ശ്രമം പാളി യുവാവിന്റെ തലക്ക് തീപിടിച്ചു. വല്‍സാദിലെ വാപിയിലുള്ള സലൂണിലാണ് സംഭവം നടന്നത്. ഫയര്‍ ഹെയര്‍കട്ടിങ്ങിനായി സലൂണിൽ എത്തിയ യുവാവിന്റെ…

108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ ഗുജറാത്തിൽ

അഹമ്മദാബാദ്: ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഹനുമാന്റെ പടുകൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങിന് പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്നത്. 108 അടി ഉയരമുള്ളതാണ് പ്രതിമ.…

“എഎപിക്കും ഗുജറാത്തിൽ ഒരു അവസരം നൽകൂ” കെജ്രിവാൾ

അഹമ്മദാബാദ്: ദില്ലിക്ക് പിന്നാലെ പഞ്ചാബിന്റെയും ഭരണം പിടിച്ചെടുക്കാനായ ആത്മവിശ്വാസത്തിൽ ​​​ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയിറങ്ങി ആംആദ്മി പാ‍ർട്ടി. 2022 അവസാനമാണ് ​ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന്റെ മുന്നോടിയായി…

ഗുജറാത്തില്‍ കന്നുകാലികളെ പട്ടണങ്ങളില്‍ അഴിച്ചുവിട്ടാൽ തടവ് ശിക്ഷ

അഹമ്മദാബാദ്: നഗരങ്ങളില്‍ കന്നുകാലികള്‍ തെരുവില്‍ അലഞ്ഞ് തിരിയുന്നത് നിയന്ത്രിക്കാന്‍ നിയമം പാസാക്കി ഗുജറാത്ത് നിയമസഭ. പൊതുവഴികളിലെ കന്നുകാലി ശല്യം ഒഴിവാക്കാനാണ് ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഗുജറാത്ത് നിയമസഭ…

പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ആറുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. വിദ്യാഭ്യാസ ബജറ്റ് നിയമസഭയില്‍ മന്ത്രി ജിതു വഘാനി അവതരിപ്പിച്ചപ്പോഴാണ് പാഠ്യപദ്ധതിയില്‍…

സ്കൂളിൽ പ്രസംഗ മത്സരവിഷയം; ‘നാഥൂറാം ഗോഡ്‌സെ എൻ്റെ റോൾ മോഡൽ’

ഗുജറാത്ത്: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡ്‌സെ എന്റെ റോൾ മോഡൽ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചത് വിവാദമായി. ഗുജറാത്തിലെ വൽസാദ് ജില്ലയിലാണ് സംഭവം.…