Thu. Jan 9th, 2025

Tag: Gold Smuggling

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴം ഇറക്കുമതിയിൽ കസ്റ്റംസ് സർക്കാരിനോട് വിശദീകരണം തേടും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടും.  തീരുവ ഇളവിന്‍റെ കാര്യത്തിലാണ് വിശദീകരണം തേടുക.  ദുബായിൽ നിന്ന്…

സ്വര്‍ണ്ണക്കടത്തു കേസ് ; സ്വപ്ന സുരേഷടക്കം 21 പ്രതികളുടേയും റിമാന്‍റ് കാലാവധി അടുത്ത മാസം എട്ട് വരെ നീട്ടി.

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം  തീയതി വരെ നീട്ടി. കൊച്ചി എൻഐഎ കോടതിയാണ് പ്രതികളുടെ…

സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപിച്ച സമയം അനിൽ അക്കര എംഎൽഎ എന്തിന് അവിടെയെത്തിയെന്ന് എൻഐഎ

തൃശൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അതേസമയം കോൺഗ്രസ്സ് എംഎൽഎ അനിൽ അക്കരെ അവിടെയെത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ആരംഭിച്ചു. സ്വപ്നയെ…

സ്വർണ്ണക്കടത്ത് കേസ്: മന്ത്രി കെടി ജലീലിന്റെ മൊഴി ഇഡി വിശദമായി പരിശോധിക്കുന്നു

കൊച്ചി: തിരുവനന്തപുരം  വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിൽ നിന്ന് ശേഖരിച്ച മൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും…

സ്വർണ്ണക്കടത്ത്, ഹവാല കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ  

തിരുവനന്തപുരം: നിരവധി സ്വർണ്ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും പിടികിട്ടാപ്പുളളിയുമായ കോഴിക്കോട് ഒളവണ്ണ സ്വദേശി രഞ്ജിത്തും സംഘവും പിടിയിലായി. വിതുര പൊലീസാണ് ഇവരെ പിടികൂടിയത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം…

ബിനിഷീന്റെ ചോദ്യം ചെയ്യല്‍; കോടിയേരി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന…

കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്; അന്വേഷണം മലയാളസിനിമ മേഖലയിലേക്ക്

തിരുവനന്തപുരം: കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം അന്വേഷിക്കുന്നതിനായി മലയാള സിനിമകളുടെ വിശദാംശങ്ങള്‍ തേടി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച്. 2019 ജനുവരി 1 മുതലുള്ള വിവരങ്ങളാണ് അന്വേഷണ സംഘം അടിയന്തരമായി…

ബാലഭാസ്കറിൻ്റെ മരണം: പ്രകാശ് തമ്പി അടക്കം നാല് പേരുടെ നുണ പരിശോധന നടത്തും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി , അർജുൻ, സോബി എന്നിവരുടെ നുണ പരിശോധന നടത്തും. ഇതിനായി നാളെ തിരുവനന്തപുരം സിബിഐ കോടതിയിൽ…

ക​രി​പ്പു​രി​ല്‍ ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ്

ക​രി​പ്പു​ർ: ക​രി​പ്പു​രി​ല്‍ സ്വ​ര്‍​ണം ക​ട​ത്തു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ്. സ്വ​ര്‍​ണം ക​ട​ത്താ​ന്‍ സ​ഹാ​യി​ച്ച നാ​ല് പേ​രെ ഡി​ആ​ര്‍​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രെ​യാ​ണ്…

സ്വർണ്ണക്കടത്ത്; അനിൽ നമ്പ്യാരെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്.…