Sun. Jan 19th, 2025

Tag: Gold Smuggling case

സ്വർണ്ണക്കടത്ത് കേസ്; വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്‌ പിന്നിൽ വൻ റാക്കറ്റ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണം ആവശ്യപ്പെടുമെന്ന്  ബാബാ സാഹേബ് അംബേദ്കർ സർവകലാശാല.  വ്യാജ സർട്ടിഫിക്കറ്റുകൾക്ക്…

സ്വർണ്ണക്കടത്ത് കേസിലെ ഐഎസ് ബന്ധം അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് പങ്കുണ്ടോയെന്ന് എൻ ഐ എ അന്വേഷിക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു…

കേരളത്തിൽ ആറ് മാസത്തിനകം വന്നത് എട്ട് നയതന്ത്രബാഗുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴി ആറ് മാസത്തിനകം കേരളത്തിലേക്ക് വന്നത് എട്ട് നയതന്ത്രബാഗുകളെന്ന് കസ്റ്റംസ്. നയതന്ത്രബാഗുകൾ ഏറ്റുവാങ്ങാൻ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം ലംഘിച്ച്…

കെെരളി ചാനലിനെതിരേ നിയമനടപടിയുമായി ശശി തരൂര്‍ 

തിരുവനന്തപുരം: തിരുവനന്തപുരത്തെ നയതന്ത്ര ബാഗിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് കേസിൽ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച്‌ കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ശശി തരൂര്‍ എംപി. കേസിൽ ആരോപണ വിധേയയായ…

സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രിക എന്ന് കരുതുന്ന സ്വപ്ന സുരേഷിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്വപ്‌നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍…

കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. പൊലീസ് ജലപീരങ്കിയും…

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താന്‍ ആലോചന 

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വിപുലമായ അന്വേഷണത്തിന് എന്‍ഐഎ. സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജൻസി യുഎപിഎ ചുമത്തി കേസെടുക്കുമെന്നും സൂചനയുണ്ട്. യുഎപിഎയിലെ ഭീകര വിരുദ്ധ വകുപ്പുകള്‍…

സ്വപ്ന ക്ലിഫ്ഹൗസിലുമെത്തി, സിസിടിവി പരിശോധിക്കണം: പി ടി തോമസ്

തിരുവനന്തുപുരം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷ് ക്ലി​ഫ്ഹൗ​സി​ലെത്തിയതിന് തെ​ളി​വു​ണ്ടെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ. മു​ഖ്യ​മ​ന്ത്രി​യെ ഇ​വ​ർ പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു…

സ്വർണക്കടത്തിൽ തനിക്ക് ഒരു പങ്കുമില്ല: സ്വപ്ന സുരേഷ് 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന  സ്വർണക്കടത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ് ശബ്ദരേഖയിലൂടെ അറിയിച്ചു. കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച്…

സ്വപ്ന സുരേഷിന്‍റെ വിദ്യാഭ്യാസ യോഗ്യത എംബിഎയെന്ന് സഹോദരന്‍ 

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ മൂത്ത സഹോദരന്റെ ആരോപണങ്ങൾ തള്ളി ഇളയ സഹോദരൻ രംഗത്തെത്തി. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത എംബിഎയാണെന്ന്  ഇളയസഹോദരൻ ബ്രൗൺ സുരേഷ് മാധ്യമങ്ങളേട് പറഞ്ഞു. കോൺസുലേറ്റിൽ…