Thu. Dec 19th, 2024

Tag: Gold Smuggling case

സ്വര്‍ണക്കടത്ത്​ കേസ്​: മൂന്നുപേര്‍ കൂടി കസ്​റ്റഡിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍. ഇവരില്‍ വളരെ നാളുകളായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതി ജലാലും ഉണ്ട്. ഇന്നലെ…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങലില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ബെഗളൂരുവിലെത്തിച്ചത് കേരള പൊലീസും ഗവണ്‍മെന്‍റുമാണെന്ന് പ്രതിപക്ഷ…

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം നൽകാൻ പ്രതിപക്ഷം

തിരുവനന്തപുരം:   സ്വര്‍ണക്കടത്ത് കേസിൽ ‍ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയം…

സ്വപ്‌നയും സന്ദീപും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി:   സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. സ്വർണക്കടത്തിനായി പ്രതികൾ ഉപയോഗിച്ചത് യു എ ഇയുടെ വ്യാജമുദ്രയും…

ഒളിവിലിരിക്കേ വിളിച്ചിരുന്നു, തന്നെ പെടുത്താന്‍ ശ്രമിക്കുന്നതായി കരഞ്ഞുപറഞ്ഞു; സന്ദീപിന്‍റെ  അമ്മ 

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ ഒളിവിലിരിക്കേ തന്നെ വിളിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ അമ്മ ഉഷ. സ്വപ്‌ന സുരേഷിനൊപ്പം മകന്‍ പോയത് സുഹൃത്തെന്ന നിലയിലാണെന്നും ഉഷ മാധ്യമങ്ങളോട്…

പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുകയാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിആര്‍ വര്‍ക്കിലൂടെ കേരളത്തെ പുകഴ്ത്തിയ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ തിരുവനന്തപുരത്തു നടന്ന…

സിപിഎമ്മിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ‘ജനയുഗം’. സർക്കാർ തലത്തിൽ നടക്കുന്ന എല്ലാ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി…

സ്വർണക്കടത്ത് കേസിലെ പ്രധാന കണ്ണി മലപ്പുറത്ത് പിടിയിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ  പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഒരാളെ മലപ്പുറത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.  അറസ്റ്റിലായത് പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് ആണെന്നാണ് വിവരം. പ്രത്യേക വാഹനത്തിൽ കൊച്ചിയിൽ കസ്റ്റംസ്…

സ്വപ്‍നയുടെയും സന്ദീപിന്‍റെയും യാത്രയില്‍ ദുരൂഹത; പ്രതികള്‍ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നതായി സൂചന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ രണ്ടാം പ്രതി സ്വപ്‍ന സുരേഷും, നാലാം പ്രതി  സന്ദീപ് നായരും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍…

സ്വർണ്ണക്കടത്ത് കേസിൽ വി മുരളീധരനെയും സംശയിക്കണമെന്ന് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ  വി മുരളീധരൻ സംശയത്തിന്‍റെ നിഴലിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  സ്വർണ്ണം എത്തിയത് നയതന്ത്ര ബാഗിൽ അല്ലെന്ന് പറഞ്ഞതോടെ കേന്ദ്രമന്ത്രി…