Mon. Jan 20th, 2025

Tag: Gold Smuggling case

സ്വർണ്ണക്കടത്ത് കേസ്; ഇടത് ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇടതുബന്ധം ആരോപിക്കപ്പെട്ട  കസ്റ്റംസ് ജോയിന്‍റ് കമ്മീഷണറെ സ്ഥലം മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് ബി…

സ്വര്‍ണ്ണക്കടത്ത് കേസ്; ഗൂഢാലോചന തുടങ്ങിയത്‌ ദുബായിലെന്ന് പ്രതികളുടെ മൊഴി

കൊച്ചി: സ്വര്‍ണ്ണക്കടത്തിന്‍റെ ഗൂഢാലോചന തുടങ്ങുന്നത് ദുബായിലെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരുമായുളള ഇടപാടുകളും നടന്നത് ദുബായില്‍…

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്യും 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ  ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വകലാശാല ഉറപ്പുവരുത്തിയതിന് പിന്നാലെ കേസിൽ സ്വപ്നയെ അറസ്റ്റ് ചെയ്യാനൊരുങ്ങി കേരള പോലീസ്.  അറസ്റ്റ്…

എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാതെ എൻഐഎ

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസിൽ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ രണ്ട്…

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന അടുത്തയാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ  പരിശോധന എൻ‌ഐ‌എ അടുത്തയാഴ്ച തുടങ്ങും. 2019 ജൂലെെ മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് എൻ‌ഐ‌എ പരിശോധിക്കുന്നത്. കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട്…

എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഒൻപത് മണിക്കൂർ കടന്നു

തിരുവനന്തപുരം:   തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് ഒൻപത്…

എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി:   തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി രണ്ടാം ദിവസും എൻഐഎ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദേശീയ അന്വേഷണ ഏജൻസി…

സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന് പൂർണ്ണ പിന്തുണ: പോളിറ്റ് ബ്യുറോ 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സർക്കാരിന് സിപിഎം പോളിറ്റ് ബ്യുറോയുടെ പിന്തുണ. കേസിന്റെ  പേരിൽ കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രി…

ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കസ്റ്റംസ് റിപ്പോർട്ട് സമർപ്പിച്ചു 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ്  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.…

സ്വപ്നയുടെ പക്കല്‍ നിന്ന് 45 ലക്ഷം രൂപ കൂടി പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറിൽ നിന്നാണ്…