ഗസയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍
കിഴക്കന്‍ ജറുസലേമില്‍ അല്‍ അഖ്സ പള്ളിയിലെ ആക്രമണത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം കനക്കുന്നതിനിടെ ഗസ്സയില്‍ വ്യോമാക്രണം നടത്തി ഇസ്രായേല്‍. ഫലസ്തീന്‍ ആക്രമണത്തിന് തിരിച്ചടിയായാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.…