വിശാഖപട്ടണത്തിന് പുറമെ ഛത്തീസ്ഗഢിലും വിഷവാതകചോർച്ച
ഛത്തീസ്ഗഢ്: വിശാഖപട്ടണത്തിന് പിന്നാലെ ഛത്തീസ്ഗഢിലും വിഷവാതകചോർച്ച. ഛത്തീസ്ഗഢിലെ റായ്ഗഢ് ജില്ലയിലെ പേപ്പർ ഫാക്ടറിയിലാണ് സംഭവം. ഏഴു തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. റായ്പൂരിലെ…