25 C
Kochi
Saturday, July 24, 2021
Home Tags Formed

Tag: formed

ദ്വീപിൽ സര്‍വകക്ഷി കൂട്ടായ്മക്ക് രൂപമായി; പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തീരുമാനം

ലക്ഷദ്വീപ്:ജനവിരുദ്ധ പരിഷ്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ സര്‍വകക്ഷി കൂട്ടായ്മക്ക് രൂപമായി. സേവ് ലക്ഷദ്വീപ് ഫോറം എന്നപേരിലാണ് കൂട്ടായ്മ. പൂക്കുഞ്ഞി തങ്ങള്‍, യു സി കെ തങ്ങള്‍ എന്നിവര്‍  നേതൃത്വം നല്‍കും.ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് സര്‍വകക്ഷി യോഗത്തിലെ തീരുമാനം. സേവ് ലക്ഷദ്വീപ് ഫോറമെന്ന സ്റ്റിയറിങ് കമ്മറ്റിയിലൂടെ...

ഒറ്റക്കെട്ടായി ദ്വീപ്; പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി: നിയമപരമായി നേരിടും

ലക്ഷദ്വീപ്:ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റിയറിങ് കമ്മറ്റി രൂപികരിക്കാന്‍ തീരുമാനം. ലക്ഷദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ നിയമപരമായി നേരിടുമെന്ന് സര്‍വകക്ഷി യോഗം തീരുമാനിച്ചു.ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് സര്‍വകക്ഷി യോഗത്തിലെ തീരുമാനം. പ്രാദേശിക രാഷ്ട്രീയ അഭിപ്രായ...

ബ്ലാക്ക്ഫംഗസ് രോഗ ചികിത്സാ ഏകോപനം; കോഴിക്കോട് മെഡി. കോളേജില്‍ ഏഴംഗ സമിതി രൂപീകരിച്ചു

കോഴിക്കോട്:ബ്ലാക്ക്ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴംഗ സമിതി രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കണ്‍വീനറായുള്ള സമിതിയാണിത്. എല്ലാ ദിവസവും സമിതി ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗ ബാധിതര്‍...

തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു

തമിഴ്നാട്:തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എഐഎഡിഎംകെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കര്‍ അടങ്ങുന്നതാണ്​ ടാസ്​ക്​ഫോഴ്​സ്​. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍.ഡോ ഏഴിലന്‍ (ഡിഎംകെ), ജികെ മണി (പിഎംകെ), എഎം മണിരത്​നം (കോണ്‍ഗ്രസ്​), നഗര്‍ നാഗേന്ദ്രന്‍ (ബിജെപി), സൂസന്‍ തിരുമലൈകുമാര്‍ (എംഡിഎംകെ),...

ടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു; കണ്ണൂരിൽ നിന്ന് 290 കി മി അകലെ

കണ്ണൂർ:അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. കാറ്റ് കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ്. വടക്കൻ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കേരളത്തിന്റെ എല്ലാ മേഖലകളിലും വരും മണിക്കൂറുകളിൽ 40...

കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു

കുവൈറ്റ്:കുവൈറ്റിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു . പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിൻറെ നേതൃത്വത്തിൽ പതിനഞ്ച് അംഗ മന്ത്രിസഭയാണ് നിലവിൽ വന്നത്. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹ് ആണ് പുതിയ മന്ത്രി സഭ അംഗങ്ങളെ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.പ്രധാനമന്ത്രി...

കുടുംബശ്രീയെ ഇല്ലാതാക്കാൻ ശ്രമിച്ചു, സമാന്തര സംഘടനകളുണ്ടാക്കി: മുഖ്യമന്ത്രി

തിരുവനന്തപുരം:കുടുംബശ്രീയെ ഇല്ലാതാക്കാന്‍ ഒളിഞ്ഞും തെളി‍ഞ്ഞും ശ്രമങ്ങളുണ്ടായി എന്ന് മുഖ്യമന്ത്രി. ചിലര്‍ സമാന്തര സംഘടന പോലും ഉണ്ടായി. ഫണ്ട് കുറക്കാനും ശ്രമിച്ചു. ഇതിനെ അതിജീവിച്ചാണ് കുടുംബശ്രീ ഇന്നത്തെ നിലയിലെത്തിയതെന്ന് പിണറായി വിജയന്‍ കുടുംബശ്രീ അംഗങ്ങളുമായുള്ള വീഡിയോ സംവാദത്തില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ പദ്ധതി വിഹിതം 250 കോടിയിലേക്ക്...