Wed. Jan 22nd, 2025

Tag: Forest Fire

കനത്ത ചൂടിനൊപ്പം വാളയാറിൽ കാട്ടുതീ

വാളയാർ: കനത്ത ചൂടിനൊപ്പം പാലക്കാട് വാളയാർ മലനിരകളിൽ കാട്ടുതീയും. മൂന്ന് കിലോമീറ്റർ കാടാണ് ഇതിനോടകം കത്തി നശിച്ചത്. തീ ഇതുവരെ നിയന്ത്രണവിധേയമാക്കിയിട്ടില്ല. വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കടന്നവർ തീയിട്ടതാണോ…

തൃശൂരിൽ കാട്ടുതീയില്‍പ്പെട്ട് മൂന്ന് വനപാലകര്‍ മരിച്ചു

കൊറ്റമ്പത്തൂർ: തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മൂന്ന് വനപാലകർ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താത്കാലിക ജീവനക്കാരായിരുന്ന ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍, ശങ്കരന്‍ എന്നിവരാണ് മരിച്ചത്.…

ദക്ഷിണ സുഡാനിൽ കാട്ടുതീ; 33 പേർ മരിച്ചു

സുഡാൻ: ദക്ഷിണ സുഡാനിലെ വെസ്റ്റ് ബഹ്‌റല്‍ ഗസല്‍ പ്രവിശ്യയില്‍ കാട്ടുതീ പടര്‍ന്ന് 33 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ നിന്നും പടര്‍ന്ന…