Sun. Jan 19th, 2025

Tag: Foreign Ministry

10 തീവണ്ടി എൻജിനുകൾ ബംഗ്ലാദേശിന് നൽകി ഇന്ത്യ

ഡൽഹി: ഇന്ത്യൻ അതിർത്തികളിൽ ചൈന നേരിട്ടും മറ്റ് അയൽ രാജ്യങ്ങളെ സ്വാധീനിച്ചും ഉയർത്തുന്ന പ്രശ്നങ്ങൾ വർധിച്ചുവരുമ്പോൾ ബംഗ്ലാദേശിനെ ചേർത്ത് നിർത്തി ഇന്ത്യ. പത്തു ഡീസൽ എൻജിനുകളാണ് ഇന്ത്യൻ…

അമേരിക്കയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി സ്‌പൈസ് ജെറ്റ്

ഡൽഹി: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് സ്‌പൈസ് ജെറ്റ്. എന്നാൽ എന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന…

കിഴക്കൻ ലഡാക്കിൽ മൂന്നിടങ്ങളിൽ നിന്നും ചൈനീസ് സേന പൂർണ്ണമായും പിന്മാറി

ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ മൂന്നിടങ്ങളില്‍ നിന്നും ചൈനീസ് സേന പൂര്‍ണ്ണമായും പിന്മാറി. മറ്റു രണ്ടു സ്ഥലങ്ങളില്‍നിന്നും അടുത്ത രണ്ടു ദിവസത്തിനകം പിന്മാറും. പാങ്കോങ് തടാക മേഖലയില്‍ നിന്നും ചൈനീസ്…

കുൽഭൂഷൺ ജാധവ് വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ തയ്യാറായില്ലെന്ന് പാകിസ്ഥാൻ

ഇസ്‌ലമാബാദ്: വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാധവ് അപ്പീൽ നൽകാൻ തയ്യാറായില്ലെന്നും  ജാധവ് ദയാഹർജിയിൽ തുടർനടപടി ആവശ്യപ്പെട്ടുവെന്നും പാകിസ്ഥാൻ. ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ 2019 മെയ്യിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ…

ഇന്ത്യ- ചൈന നയതന്ത്ര ചർച്ച ജൂൺ 22ന് നടക്കും

ഡൽഹി : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി യാംഗ് യിയുമായി ഈ മാസം 22ന് റഷ്യ-ഇന്ത്യ-ചൈന ത്രികക്ഷി സഖ്യ ചര്‍ച്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖ ചൈന കടന്ന വിഷയമാണ് ചർച്ചയിൽ…

നേപ്പാൾ ഭൂപടം തിരുത്തിയതിനെതിരെ ഇന്ത്യ രംഗത്ത്

ഡൽഹി: ഇന്ത്യൻ പ്രദേശങ്ങളെ കൂടി ഭൂപടത്തിൽ ഉൾപ്പെടുത്തിയ നേപ്പാൾ പാർലമെന്റിന്റെ തീരുമാനം ഗൗരവത്തോടെ കാണുന്നുവെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ അവകാശവാദങ്ങളെന്നും, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാതെയാണ്…

ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ചർച്ചകൾ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം

ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ തർക്കം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക, നയതന്ത്ര ചർച്ചകൾ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി – ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഉടമ്പടിയുടെയും ഉഭയകക്ഷി…

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ആദ്യ സംഘം ഈയാഴ്ച കൊച്ചിയിലെത്തും

കൊച്ചി:   വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആദ്യസംഘം മാലിദ്വീപില്‍ നിന്ന് ഈയാഴ്ച കപ്പൽ മാർഗം കൊച്ചിയിലെത്തുമെന്ന് പ്രവാസികാര്യ മന്ത്രാലയം അറിയിച്ചു. കൊച്ചിയില്‍ എത്തുന്ന ഇവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. പതിനാല്…

ഡോണൾഡ് ട്രംപിന് സമാനതകളില്ലാത്ത സ്വീകരണം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം

ദില്ലി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അഹമ്മദാബാദിൽ സമാനതകളില്ലാത്ത സ്വീകരണമാകും നൽകുകയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് പല ഭാഷകളിൽ ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്യുന്ന പ്രത്യേക വിഡിയോയും പുറത്തു…