Mon. Dec 23rd, 2024

Tag: fog

കൊച്ചിയിൽ നാളെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് കളക്ടർ

കൊച്ചിയിൽ നാളെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കളക്ടർ രേണു രാജ്. ബ്രഹ്മപുരത്തും സമീപത്തുമുള്ളവർ നാളെ വീടുകളിൽ കഴിയണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദേശത്തിലുണ്ട്.…

ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മൂടൽമഞ്ഞ് തുടാരാനാണ് സാധ്യതയെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ദില്ലിയിലും ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടൽമഞ്ഞും കുറച്ചു…

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കനത്ത മൂടല്‍ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല്…

കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ്; നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ…

ദക്ഷിണ സൗദിയില്‍ ശീതക്കാറ്റും മൂടല്‍മഞ്ഞും

റിയാദ്: സൗദിയുടെ ദക്ഷിണമേഖലകളില്‍ ജനജീവിതത്തെ സാരമായി ബാധിച്ച് ശീതക്കാറ്റും മൂടല്‍ മഞ്ഞും. പലപ്രദേശങ്ങളിലും അതിശക്തമായ തണുപ്പാണ് അനുഭപ്പെടുന്നത്. ജനസഞ്ചാരം കുറഞ്ഞത് വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക്…