Wed. Apr 24th, 2024

Tag: Fisherfolks

മരണം കാത്ത് മുണ്ടയ്ക്കല്‍ തീരദേശം

  കൊല്ലം ജില്ലയിലെ തീരദേശഗ്രാമമായ മുണ്ടക്കലില്‍ കടല്‍ക്ഷോപം രൂക്ഷമാകുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡ് അടക്കമുള്ള ഗതാഗത മാര്‍ഗം ഇല്ലാതെയായി. ഉറങ്ങാന്‍ പോലും കഴിയാതെ തകര്‍ന്ന വീടുകള്‍ക്കുള്ളില്‍…

ആര്‍എംപി തോട് അടഞ്ഞുതന്നെ; വെള്ളപ്പൊക്ക ദുരിതത്തില്‍ വൈപ്പിന്‍ക്കാര്‍

  വൈപ്പിന്‍ക്കര മേഖലയുടെ ജീവനാഡിയാണ് ആര്‍എംപി തോട്. ഇരുവശവും കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ അതീവ ജൈവപ്രാധാന്യമുള്ള ആവാസവ്യവസ്ഥ കൂടിയായ ആര്‍എംപി തോടിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്‌ നിരവധി ആളുകളുടെ ഉപജീവനം.…

ഏത് സമയത്തും വെള്ളം കയറാം; ഭയപ്പാടില്‍ ഒരു ജനത

  എറണാകുളം എടവനക്കാട് പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ എപ്പോഴും വെള്ളപ്പൊക്കമാണ്. തോടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്ത് വേലിയേറ്റം ഉണ്ടാവുമ്പോള്‍ വെള്ളം വീടുകളിലേയ്ക്ക് കയറും. കടലിലും ഏറ്റമുണ്ടാവുന്ന സമയം…

സര്‍ക്കാരിന്റെ ലിസ്റ്റില്‍ നായരമ്പലമില്ല; കടലിനെ ഭയന്ന് ഒരു ജനത

  അടിക്കടി ഉണ്ടാവുന്ന കടല്‍ കയറ്റത്തില്‍ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ നായരമ്പലം പ്രദേശം വിട്ടുപോയി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ അവരുടെ ഉപജീവനം കൂടി…

ചെല്ലാനത്തെ കടല്‍ ശാന്തമാണ്; കണ്ണമാലിയെ കാത്തിരിക്കുന്നത് അതിരൂക്ഷ കടൽക്ഷോഭം

  ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍ത്തോട് ബീച്ച് വരെ 7.5 കി.മീ ദൂരത്തിലാണ് നിലവില്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിച്ചിട്ടുള്ളത്. ഇതോടെ ചെല്ലാനക്കാരുടെ വര്‍ഷങ്ങളായുള്ള കടലാക്രമണ ഭീഷണിയ്ക്ക് പരിഹാരമായിരിക്കുകയാണ്.…

ചളിക്കുണ്ടില്‍ കിടന്ന് നരകിച്ച് ഒരു കൂട്ടം മനുഷ്യര്‍; പുറംതിരിഞ്ഞ് സര്‍ക്കാര്‍

  എറണാകുളം ജില്ലയിലെ നായരമ്പലം 12-ാം വാര്‍ഡില്‍ എന്നും വെള്ളക്കെട്ടാണ്. തോടുകള്‍, കടല്‍, കെട്ടുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ ഏതു സമയത്തും വീടുകളിലേയ്ക്ക് വെള്ളം കയറാം.…

പോലീസിന്റെ പകപോക്കല്‍; കോടതി കയറിയിറങ്ങി യുവാവ്

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം പോലീസിനാണ്. ആ പോലീസ് തന്നെ പൗരനെ നിരന്തരം വേട്ടയാടുന്നതിന്റെ കഥയാണ് നായരമ്പലം സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സിറിള്‍ രാജിന് പറയാനുള്ളത്.…

Narakkal Aquafed, Matsyafed, Narakkal fisheriesvillage

വികസനസാധ്യത തിരിച്ചറിയാതെ ഞാറയ്ക്കല്‍ മത്സ്യഗ്രാമം

കൊച്ചി വൈപ്പിന്‍കരയിലെ ഏറ്റവും വികസനസാധ്യതയുള്ള മത്സ്യഗ്രാമമാണ് ഞാറയ്ക്കല്‍. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരമുയര്‍ത്താന്‍ എന്നും മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനത്തെ ഒന്നാംകിട മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം മുതല്‍  മത്സ്യഫെഡിന്‍റെ അക്വാടൂറിസം സെന്‍റര്‍ വരെ…