Wed. Dec 18th, 2024

Tag: Film

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്ക്കരണം; ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

ഇടുക്കി: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. കഴിഞ്ഞ നാലാം തീയതി വിശ്വാസോത്സവത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു…

balakrishna shivarajkumar

ബാലയ്യയും ശിവരാജ് കുമാറും ഒന്നിക്കുന്നു.

ബാലകൃഷ്ണയും ശിവ രാജ്കുമാറും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു. തെലുങ്കിലും കന്നഡയിലും സജീവമായ താരങ്ങളാണ് ഇരുവരും. ബാലകൃഷ്ണയുടെ പിതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും നടനുമായ എൻ.ടി.ആറിന്റെ ജന്മശതാബ്ദി ആഘോഷത്തിലാണ് ശിവരാജ്…

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം; അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ. ഇനി മുതൽ സിനിമ സെറ്റുകളിൽ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം…

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് അവസാനിക്കും

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് അവസാനിക്കും. സമാപന സമ്മേളനം വൈകീട്ട് ആറിന് നിശാഗന്ധിയിൽ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍…

സിനിമ തിയേറ്റർ ജനുവരി 5 മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ ജനുവരി 5 മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വര്‍ഷത്തോളമായി തിയേറ്ററുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു…

കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന

തിരുവനന്തുപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത്…

ആക്ഷൻ നായികയാവാൻ അനുഷ്ക ഷെട്ടി 

ചെന്നൈ: തെന്നിന്ത്യൻ താരലോകത്തെ ശ്രദ്ധേയയായ നടിയാണ് അനുഷ്‍ക ഷെട്ടി. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അനുഷ്‍ക ഷെട്ടി ആക്ഷൻ  നായികയായി എത്തുന്നത്. ആക്ഷനു പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഗൗതം വാസുദേവിന്റെ സംവിധാനത്തില്‍…

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥയുമായി ചപ്പക്കിന്റെ ട്രെയിലർ

മുംബൈ: ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവതം പറയുന്ന ചപ്പക്കിന്റെ  ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി.മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചപ്പക്കിൽ  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപികാ പദുകോണാണ്.ആസിഡ് ആക്രമണത്തെ…

സമൂഹ മാധ്യമങ്ങളിൽ തരംഗമായ സൗബിന്‍ ഷാഹിർ ചിത്രം അമ്പിളിയിലെ, ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത്

“ഞാന്‍ ജാക്‌സനല്ലടാ, ന്യൂട്ടനല്ലടാ…” എന്നുതുടങ്ങുന്ന സൗബിന്‍ ഷാഹിർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അമ്പിളി എന്ന ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ലിറിക്‌സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. സൗബിന്റെ വേറിട്ട നൃത്ത അകമ്പടിയോടെ…

‘ചോല’ ഇനി വെനീസിലേക്ക് ; സനൽകുമാർ ശശിധരനും

ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ചലച്ചിത്ര മേളയിലേക്ക് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഏറ്റവും പുതിയ ചിത്രമായ ‘ചോല’. ലോകസിനിമയിലെ പുതുമുന്നേറ്റങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമായ, വെനീസിലെ ‘ഒറിസോണ്ടി’…