Fri. Dec 27th, 2024

Tag: FILM director

ആറ്റ്‌ലിക്ക് ബോളിവുഡില്‍ വന്‍ ഡിമാന്‍ഡ്

ഷാരൂഖ് ഖാന് പിന്നാലെ വരുണ്‍ ധവാനെ നായകനാക്കാന്‍ ആറ്റ്‌ലി ഒരുങ്ങുന്നു. ജവാന് ശേഷം ആയിരിക്കും പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തങ്ങള്‍ ആറ്റ്‌ലീ തുടങ്ങുന്നത്. ചിത്രത്തിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്ത്…

സിനിമ നിര്‍മ്മിക്കാന്‍ പണം വാങ്ങി പറ്റിച്ചു; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴ: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആലപ്പുഴ പൊലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും…

സംവിധായകന്‍ ഷാജി പാണ്ഡവത്ത് അന്തരിച്ചു; മരണം പുതിയ സിനിമയുടെ റിലീസിന് മുന്‍പ്

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ‘ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ’ എന്ന ചിത്രത്തിന്…

പത്താമത് ഭരത് മുരളി നാടകോത്സവം, ആറാം തവണയും മികച്ച സംവിധായകനുള്ള പുരസ്‌കാരം സുവീരന്

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തിന് സമാപനം. അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ഈഡിപ്പസ് മികച്ച നാടകമായും, ഇതൊരുക്കിയ സുവീരന്‍…