Sun. Nov 17th, 2024

Tag: Farmers

വന്യമൃഗ ശല്യം; കർഷകർ കൃഷി ഉപേക്ഷിക്കുന്നു

ചിറ്റാർ: മുകളിൽ മലയണ്ണാനും കുരങ്ങും. താഴെ കാട്ടുപോത്തും കാട്ടാനയും. കിഴക്കൻ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടി കർഷകർ. മൃഗങ്ങൾ കൂട്ടമായി കാടിറങ്ങി കൃഷിയൊന്നാകെ നശിപ്പാക്കാന്‍ തുടങ്ങിയിട്ട്…

ചെറുതാഴത്തെ കർഷകരുടെ കണ്ണീർച്ചാലുകളായി ദുരിതമഴ

പിലാത്തറ: ചെറുതാഴത്തെ കർഷകർക്ക് വീണ്ടും കണ്ണീർ മഴ. രണ്ടാംവിളയ്ക്ക് തയ്യാറാക്കിയ ഇരുന്നൂറ് ഏക്കറിലധികം കൃഷിഭൂമിയാണ്‌ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ നശിച്ചത്. ഞാറ്റടികളും, വയൽ വരമ്പുകളും ഒഴുകിപ്പോയി. പല…

കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ പരിഹാരംഉടൻ; മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. ഒക്ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്…

കർഷകർക്ക് നേരെ കേസ്, ഹരിയാനയിൽ പൊലീസ് സ്റ്റേഷൻ ഉപരോധം

ദില്ലി: ഹിസാറിൽ ബിജെപി എംപി നേരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ ഹരിയാന പൊലീസ് കേസ് എടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ കർഷകൻ്റെ നില…

പാടശേഖരങ്ങള്‍ വെള്ളത്തിനടിയിൽ; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

ചാലക്കുടി: പാടശേഖരങ്ങൾ ആഴ്ചകളായി വെള്ളത്തിനടിയിലായതോടെ കൃഷിയിറക്കാനാകാതെ കർഷകർ ദുരിതത്തിൽ. കൊരട്ടി മേഖലയിലാണ് നൂറിൽപ്പരം ഏക്കർ പാടശേഖരം വെള്ളത്തിലായത്. ചെറുവാളൂർ, കൊരട്ടിച്ചാൽ, വെസ്റ്റ് കൊരട്ടി പാടശേഖരങ്ങളിലെ കർഷകരാണ് പ്രയാസത്തിലായത്‌.…

പഴശ്ശി കനാൽ നവീകരണം; പ്രതീക്ഷയോടെ കർഷകർ

ചക്കരക്കൽ: 12 വർഷത്തിനു ശേഷം പഴശ്ശി മെയി‍ൻ കനാൽ വഴി ജലവിതരണം പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയതോടെ കർഷകർ പ്രതീക്ഷയിൽ. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ പഴശ്ശി കനാൽ…

രാസവള വിഹിതം കുറച്ചു; കർഷകർ ദുരിതത്തിൽ

കോഴിക്കോട്‌: കേന്ദ്ര രാസവളം മന്ത്രാലയത്തിൽനിന്ന്‌ കേരളത്തിനുള്ള രാസവള വിഹിതം കുറച്ചതോടെ വളത്തിന് കടുത്ത ക്ഷാമം. വളത്തിന്റെ ക്ഷാമവും വിലവർദ്ധനയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ്, മിശ്രിത…

ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കുമെന്ന് കർഷകർ

വയനാട്: കർണാടക കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ. ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.കൊവിഡ്…

കടുവയുടെ ശല്യത്തിൽ സഹികെട്ട് കർഷകർ റോഡ് ഉപരോധിച്ചു

ഗൂഡല്ലൂർ: കാടിറങ്ങിയ കടുവയുടെ ശല്യത്തിൽ സഹികെട്ട കർഷകർ ഊട്ടി- മൈസൂരു റോഡ് ഉപരോധിച്ചു. ഇന്നലെ പുലർച്ചെ ശ്രീമധുര ചേമുണ്ടിയിൽ ഏലിയാമ്മയുടെ തൊഴുത്തിലെ പശുക്കിടാവിനെ കടുവ പിടിച്ചു. കഴിഞ്ഞ…

തുരുമ്പെടുത്ത് നശിച്ച് സഞ്ചരിക്കുന്ന മണ്ണു പരിശോധന ലാബ്

കാഞ്ഞങ്ങാട്: കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന സഞ്ചരിക്കുന്ന മണ്ണു പരിശോധന ലാബ് തുരുമ്പെടുത്ത് നശിക്കുന്നു. മലയോരത്ത് നിന്നു കിലോമീറ്ററുകൾ താണ്ടി മണ്ണു പരിശോധനയ്ക്കായി കർഷകർ കാസർകോട് ജില്ലാ മണ്ണു…