Mon. Dec 23rd, 2024

Tag: Farmers Bill

കേന്ദ്ര കാർഷിക നിയമത്തെ എതിർക്കാൻ പുതിയ ബില്ലുകൾ പാസാക്കാനൊരുങ്ങി രാജസ്ഥാനും ഛത്തീസ്ഗഡും

ഡൽഹി: പഞ്ചാബിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പുതിയ ബില്ലുകൾ പാസാക്കാനൊരുങ്ങി രാജസ്ഥാനും ഛത്തീസ്ഗഡും. പ്രതിപക്ഷത്തിന്റെയും കർഷകരുടെയും എതിർപ്പുകൾ വകവെയ്ക്കാതെ കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക ബില്ലിനെ…

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബ് നിയമസഭയിൽ പ്രമേയം

  ഛണ്ഡിഗഡ്: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ്. കേന്ദ്ര നിയമത്തെ എതിർക്കാൻ സംസ്ഥാന നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. രാജിവെക്കാന്‍ ഭയമില്ലെന്നും തന്റെ സര്‍ക്കാരിനെ…

പാർലമെന്റിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ!

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയെക്കുറിച്ചുള്ള സങ്കല്പം മാറുകയാണ്. 2014 തൊട്ടുള്ള കാലയളവില്‍ ഭരണചക്രം തിരിയുന്നത് ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ്. കഴിഞ്ഞ ദിവസം അവസാനിച്ച പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍ അതിന്…

കാര്‍ഷിക ബില്ലിനെതിരെ കോണ്‍ഗ്രസിന്‍റെ ദേശീയ പ്രക്ഷോഭം ഇന്ന്

ഡൽഹി: കാര്‍ഷിക ബില്ലുകൾക്കെതിരെ കോൺഗ്രസ് ഇന്ന് ദേശീയ പ്രക്ഷോഭം നടത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് തീരുമാനം. കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും എതിർത്തുകൊണ്ടാണ് കോൺഗ്രസിന്റെ…

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ അധികാരം കവര്‍ന്നെടുക്കുന്നതാണ്…