Sat. Jan 18th, 2025

Tag: Farmer

രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന സര്‍ക്കാര്‍; കര്‍ഷക ലോണുകള്‍ എഴുതിത്തള്ളും

  ഹൈദരാബാദ്: കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്തെ കര്‍ഷകരുടെ രണ്ട് ലക്ഷം വരെ വരുന്ന വായ്പകള്‍…

കായലില്‍ മാലിന്യം: ചെമ്മീന്‍ ഇല്ലാതെ ചെമ്മീന്‍ കെട്ടുകള്‍

വേനല്‍ക്കാല ചെമ്മീന്‍ കെട്ടുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ കനത്ത നഷ്ടത്തില്‍ ചെമ്മീന്‍ കര്‍ഷകര്‍. വൈറസ് രോഗവും വിഷാംശമുള്ള വെള്ളം കായലില്‍ എത്തുന്നതിനെ…

മാറി നിന്നത് പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍; ഇസ്രായേലില്‍ മുങ്ങിയ ബിജു കുര്യന്‍ മടങ്ങിയെത്തി

മലപ്പുറം: ഇസ്രായേലല്‍ കൃഷി രീതി പഠിക്കാനായി കേരളത്തില്‍ നിന്നും പോയ കര്‍ഷക സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യന്‍ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയ…

ഇസ്രയേലില്‍ കാണാതായ കര്‍ഷകന്‍ കുടുംബത്തെ ബന്ധപ്പെട്ടു

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കര്‍ഷകന്‍ കുടുംബവുമായി ബന്ധപ്പെട്ടു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനാണ്  വ്യാഴാഴ്ച രാവിലെ…

കൃഷി വകുപ്പ് ഇസ്രയേലിലേക്ക് അയച്ച ഒരു കര്‍ഷകനെ കാണാതായി

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കര്‍ഷകരില്‍ ഒരാളെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നു…

രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരം. നിയമപരമായി ഉറപ്പുനല്‍കുന്ന എംഎസ്പി, വൈദ്യുതി ബില്‍ പിന്‍വലിക്കല്‍,…

വേനൽമഴയിൽ കൃഷി നശിച്ചു; നെൽ കർഷകൻ ജീവനൊടുക്കി

തിരുവല്ല: കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ്‌ ബാങ്കിൽ നിന്നും…

കാർ ബുക്ക് ചെയ്യാനെത്തിയ കർഷകനെ സെയിൽസ്മാൻ അപമാനിച്ചുവിട്ടു

കർണാടക: വേഷം കണ്ട് ഒരാളെയും വിലയിരുത്തരുതെന്നാണ് പൊതുവെ പറയാറ്. അങ്ങനെ ഒരാളെ വിലയിരുത്താൻ പോയതിന് പുലിവാലു പിടിച്ചിരിക്കുകയാണ് കർണാടകയിലെ തുമകൂരിലെ കാർ ഷോറൂമുടകൾ. ചിക്കസാന്ദ്ര ഹോബ്ളിയിലെ രാമനപാളയം…

ക​ർ​ഷ​ക​ന് ല​ഭി​ക്കേ​ണ്ട ഇ​ൻ​ഷു​റ​ൻ​സ് തു​ക അ​ക്കൗ​ണ്ട്​ മാ​റി​ ന​ൽ​കി​

ഊ​ർ​ങ്ങാ​ട്ടി​രി: കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ന്​ ല​ഭി​ക്കേ​ണ്ട ഇ​ൻ​ഷു​റ​ൻ​സ് തു​ക അ​ക്കൗ​ണ്ട് മാ​റി ന​ൽ​കി​യ​താ​യി പ​രാ​തി. ഈ​സ്റ്റ് വ​ട​ക്കു​മു​റി​യി​ൽ താ​മ​സി​ക്കു​ന്ന വ​ലി​യോ​ട​ത്ത് അ​ബ്ദു​റ​ഹ്മാ​നാ​ണ് ഊ​ർ​ങ്ങാ​ട്ടി​രി കൃ​ഷി ഓ​ഫി​സ്​ അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി…

സിംഗു അതിർത്തിയിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: കർഷക സമരം തുടരുന്ന സിംഗു അതിർത്തിയിൽ കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശി ഗുർപ്രീത് സിംഗിനെയാണ്(45 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .…