മന്‍ കി ബാത്തിനിടെ പാത്രംകൊട്ടി കര്‍ഷകരുടെ പ്രതിഷേധം
ന്യൂഡല്‍ഹി: മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പാത്രം കൊട്ടിയും കെെകള്‍ കൊട്ടിയും കര്‍ഷകരുടെ പ്രതിഷേധം. ഡല്‍ഹിയിലെ സമരമുഖത്തായിരുന്നു കര്‍ഷകര്‍ പാത്രം…
ന്യൂഡല്‍ഹി: മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പാത്രം കൊട്ടിയും കെെകള്‍ കൊട്ടിയും കര്‍ഷകരുടെ പ്രതിഷേധം. ഡല്‍ഹിയിലെ സമരമുഖത്തായിരുന്നു കര്‍ഷകര്‍ പാത്രം…
തിരുവനന്തപുരം: 23ന് നിയമസഭ സമ്മേളനം ചേരാൻ ഗവർണർ അനുമതി നിഷേധിച്ചതിന് പിന്നാലെ ഡിസംബര്‍ 31ന് നിയമസഭ ചേരുമെന്ന് സർക്കാർ. അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരുമണിക്കൂര്‍ ചര്‍ച്ച ചെയ്യും. മന്ത്രിസഭയുടെ…
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിന് ബദലായി കേരളവും നിയമനിര്മാണ സാധ്യത തേടുന്നു. തീരുമാനം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എടുക്കും. ഇതിനായി ഉപസമിതിയെ നിയോഗിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ…
ന്യൂഡെല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചൗധരി ബീരേന്ദ്ര സിംഗ് രംഗത്തെത്തി. സമരത്തിന് പിന്തുണയുമായി ഡെല്‍ഹിയില്‍ കര്‍ഷകരുടെ അടുത്തേക്ക് പോകാന്‍ അതിയായി…
ഡെല്‍ഹിയിലെ കൊടും മഞ്ഞില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 23 ദിവസം പിന്നിടുമ്പോള്‍ രാജ്യവ്യാപകമായ പിന്തുണയാണ് നേടുന്നത്. 20ലേറെ കര്‍ഷകര്‍ സമരത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിന്…
കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 16 ദിവസങ്ങളോളമായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഈ സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലവിധത്തിലുള്ള പോസ്റ്റുകൾ…
കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍…
കൊച്ചി: രാജ്യത്ത് കര്‍ഷക സമരം ശക്തമാകുമ്പോള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. കർഷക സമരത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നാണ് മേജർ രവിയുടെ വിവാദ പ്രസ്താവന.…
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ കാർഷിക നിയമഭേദഗതിയെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമഭേദഗതി കർഷക നന്മക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്.…
ഡൽഹി: കേന്ദ്രസർക്കാരിന്‍റെ കർഷകനിയമത്തിനെതിരായ കർഷകസംഘടനകളുടെ ദില്ലി ചലോ മാർച്ചിൽ സംഘർഷം. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ – ദില്ലി റോഡിലും റാലിയായി എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. ഇതിന്…