Sat. Jan 18th, 2025

Tag: explosion

ഭീഷണി സന്ദേശത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്ഫോടനം

  ന്യൂഡല്‍ഹി: ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്ഫോടനം. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. സ്ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. ഡല്‍ഹി പോലീസ്…

എടയാറില്‍ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

  കൊച്ചി: എടയാറില്‍ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയായ അജയ് വിക്രമനാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…

ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ വൻ സ്ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ ഏഴ്…

സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം

അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് നീളുന്ന പാതയുടെ സമീപത്താണ് സ്ഫോടനമുണ്ടായിരിക്കുന്നത്.…

അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം

അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ അര്‍ധരാത്രിയോടെ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ ഒരു ഹോട്ടലിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം…

വരാപ്പുഴ പടക്കശാല സ്‌ഫോടനം; ലൈസന്‍സില്ല, വിശദമായ അന്വേഷണം തുടങ്ങി

കൊച്ചി: വരാപ്പുഴയില്‍ പടക്കശാലയില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും. സ്‌ഫോടനമുണ്ടായ പടക്കശാലയ്ക്ക് ലൈസന്‍സില്ലെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് സംഭവസ്ഥലം…

kathina explosion thrissur

ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച്; നാല് പേർക്ക് പരുക്ക്

തൃശൂർ: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കതിന പൊട്ടിയത്. ശ്യാംജിത്ത്, ശ്യാംലാൽ, രാജേഷ്, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ…

ബീഹാറിൽ ഫാക്​ടറിയിൽ പൊട്ടിത്തെറി; ആറ്​ മരണം

ബീഹാർ: ബീഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ…

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 2 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.…

കോളിയാറിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം: ഒരാൾ മരിച്ചു

കോളിയാർ: കോ‌ടോം ബേളൂർ പഞ്ചായത്തിലെ മുക്കുഴി പാൽക്കുളത്തെ നാഷനൽ കരിങ്കൽ ക്വാറിയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ അത്യുഗ്ര സ്ഫോടനത്തിലും തുടർന്നുണ്ടായ മരണത്തിലും ഞെട്ടിത്തരിച്ച് പാൽക്കുളം നിവാസികൾ‍. 4 മണിയോടെയാണു…