Sun. Dec 22nd, 2024

Tag: Evidence

അനിൽ ആന്റണിയ്ക്കെതിരെ തെളിവുകൾ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍

ന്യൂഡൽഹി: ബിജെപി നേതാവും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങളില്‍ തെളിവുകള്‍ പുറത്ത് വിട്ട് ദല്ലാള്‍ നന്ദകുമാര്‍. ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്ത്…

ഡോ. വന്ദന ദാസ് കൊലപാതകം; സന്ദീപിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതക കേസില്‍ പ്രതി സന്ദീപിനെ കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സന്ദീപിന്റെ അയല്‍വാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിനെത്തിച്ചത്.…

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്: പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുത്തു

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക്‌ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ല്‍ അ​ഞ്ചാം പ്ര​തി കൊ​രു​മ്പി​ശ്ശേ​രി അ​ന​ന്ത​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ബി​ജോ​യി​യെ (47) ബാ​ങ്കി​ല്‍ കൊ​ണ്ടു​വ​ന്ന്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​ഹ​ക​ര​ണ…

തെരുവുനായകളെ കൊന്ന കേസ്; നഗരസഭക്കെതിരെ കൂടുതല്‍ തെളിവുകൾ

കാക്കനാട്: കുഴിച്ചിട്ട 30തിലധികം നായകളുടെ ജഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന. മൂന്ന് നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍…

തെളിവു പുറത്തുവിട്ട് കിറ്റെക്സ്; പരിശോധനയ്ക്ക് പിന്നിൽ ശ്രീനിജിൻ

കിഴക്കമ്പലം: വിവിധ സർക്കാർ വകുപ്പുകൾ 11 തവണ കമ്പനിയിൽ പരിശോധന നടത്തിയതിനു പിന്നിൽ കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനാണെന്ന് ആരോപിച്ച കിറ്റെക്സ് അധികൃതർ, ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പകർപ്പുകളും…

കാനഡയില്‍ വീണ്ടും വംശഹത്യയുടെ തെളിവുകള്‍; മുന്‍ റസിഡന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ 751 ശവക്കല്ലറകള്‍ കണ്ടെത്തി

കാല്‍ഗറി: കാനഡയിലെ മറ്റൊരു മുന്‍ റസിഡന്‍സ് സ്‌കൂളിന് സമീപത്ത് രേഖപ്പെടുത്താത്ത നൂറുകണക്കിന് ശവക്കല്ലറകള്‍ കണ്ടെത്തി. സസ്‌കാച്ച്‌വനിലെ മുന്‍ മരീവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രദേശത്താണ് 751 ശവക്കല്ലറകള്‍…

ഏലംകുളം കൊലപാതകം; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി

കോഴിക്കോട്: പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ ഏലംകുളത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട ദൃശ്യയുടെ വീട്ടിലേക്കാണ് ആദ്യം വിനീഷിനെ എത്തിച്ചത്. തീവച്ച ഷോപ്പിങ് കോംപ്ലക്സിലും…

കള്ളപ്പണ കേസ്: തെളിവ് എവിടെയെന്ന് ഇ ഡിയോട് കോ​ട​തി

കൊ​ച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റിനെതിരെ കോടതിയുടെ വിമർശനം. പി എസ് സ​രി​ത്തിനും സ​ന്ദീ​പ്​ നാ​യ​ർക്കും ജാമ്യം നൽകി കൊണ്ടുള്ള…

മൻസൂർ കൊലക്കേസ്: ഒളിവിലുള്ള പ്രതികളെയും തെളിവുകളും തേടി ക്രൈംബ്രാഞ്ച്; ഇന്ന് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം

പാനൂർ: മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻ കുമാറും…

ലാവലിൻ കേസ്: പിണറായി വിജയനെതിരായ കൂടുതൽ തെളിവുകൾ ഇഡിക്ക് കൈമാറുമെന്ന് ടി പി നന്ദകുമാർ

തിരുവനന്തപുരം: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൂടുതൽ തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇന്ന് കൈമാറുമെന്ന് പരാതിക്കാരനായ ടി പി നന്ദകുമാര്‍. ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട്…