Wed. Nov 6th, 2024

Tag: Ettumanoor

വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് വ്യാപകം

ഏറ്റുമാനൂര്‍: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിനുളള ശ്രമങ്ങള്‍ വീണ്ടും വ്യാപകം. യഥാര്‍ഥ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവരശേഖരണം നടത്തി ഉടമയുടെ…

യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റീവ്

ഏറ്റുമാനൂര്‍: കോവിഡ് പരിശോധനയ്ക്കെത്തിയ യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റീവ് എന്ന് വിധിയെഴുതിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏറ്റുമാനൂര്‍ വള്ളിക്കാട് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ…

കോവിഡ് പരിശോധനാ കേന്ദ്രത്തിനുനേരെ അക്രമം

ഏറ്റുമാനൂര്‍: കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിനുനേരെ സാമൂഹികവിരുദ്ധരുടെ അക്രമം. ആശുപത്രി കെട്ടിടത്തിൻ്റെ ജനലുകളും കോവിഡ് പരിശോധനയ്ക്കായുള്ള കിയോസ്കും അടിച്ചുതകര്‍ത്ത നിലയിലാണ്. ഇതോടെ വ്യാഴാഴ്ച നടക്കേണ്ട കോവിഡ്…

ജല അതോറിറ്റി പൊളിച്ച നടപ്പാത ഇനിയും നന്നാക്കിയില്ല

ഏറ്റുമാനൂർ: ജല അതോറിറ്റി പൊളിച്ച നടപ്പാത ഇനിയും നന്നാക്കിയില്ല. പൊളിച്ചു നീക്കിയ ഇന്റർലോക്ക് കട്ടകൾ വഴിയരികിൽ അനാഥമായി. കാടുകയറി നശിക്കുന്നത് ലക്ഷങ്ങൾ വില മതിക്കുന്ന ഇന്റർലോക്ക് കട്ടകൾ.…

ട്രീറ്റ്മെന്റ്പ്ലാന്റ് ശുദ്ധജല പദ്ധതി

ചെറുവാണ്ടൂർ: ഏറ്റുമാനാനൂർ നഗരസഭയിലെയും 3 ഗ്രാമ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പുതിയ ശുദ്ധജല പദ്ധതിയുടെ ആധുനിക ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ ഏറ്റുമാനൂർ നഗരസഭ,…

മൊബൈൽ ടെക്നീഷ്യൻ്റെ നാണയ ശേഖരം

ഏറ്റുമാനൂർ: മൊബൈൽ റിപ്പയറിങ് സെന്ററിൽ നാണയ, കറൻസി ശേഖരങ്ങൾക്കൊണ്ടു മിനി മ്യൂസിയം ഒരുക്കി മൊബൈൽ ടെക്നീഷ്യൻ. ഏറ്റുമാനൂർ കണിയാംപറമ്പിൽ കെ എസ് ഷംനാസാണു (35) വിവിധ രാജ്യങ്ങളുടെ…

മരം വെട്ടുന്നതിനു വൻ തുക ആവശ്യപ്പെട്ടു; മന്ത്രി ഇടപെട്ടു

ഏറ്റുമാനൂർ: അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടുന്നതിനു 85,000 രൂപ കൂലി. എന്തു ചെയ്യണമെന്നു അറിയാതെ സങ്കടത്തിലായ വില്ലേജ് അധികൃതർക്ക് ആശ്വാസമായി മന്ത്രി വി എൻ വാസവൻ്റെ ഇടപെടൽ.…

ഗതാഗതക്കുരുക്കിൽ ഏറ്റുമാനൂർ

ഏറ്റുമാനൂർ: നഗരത്തെ നിശ്ചലമാക്കി 9 മണിക്കൂർ നീണ്ട ഗതാഗതക്കുരുക്ക്. എംസി റോഡിൽ തവളക്കുഴിയിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥികളുടെ വാഹനങ്ങൾ വഴിയുടെ ഇരുവശങ്ങളിലും പാർക്ക് ചെയ്തതാണു കുരുക്കിനു കാരണമെന്നു…

റെയിൽവേയുടെ ഇരട്ടപ്പാത നിർമാണം ലക്ഷ്യത്തിലേക്ക്‌

കോട്ടയം: സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയിൽ സ്ഥലമെടുപ്പ്‌ നടപടികൾ വേഗം കൈവരിച്ചതോടെ റെയിൽവേയുടെ ഇരട്ടപ്പാത നിർമാണം ലക്ഷ്യത്തിലേക്ക്‌. ചെങ്ങന്നൂർ–-മുളന്തുരുത്തി പാതയിൽ അവശേഷിക്കുന്ന ചിങ്ങവനം–- കോട്ടയം (ഏഴ്‌ കി.മീ), കോട്ടയം–-ഏറ്റുമാനൂർ…

ഏറ്റുമാനൂർ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; പല നേതാക്കളും പ്രതീക്ഷ തന്നു : ലതിക സുഭാഷ്

ഏറ്റുമാനൂർ: ഏറ്റുമാനൂർ സീറ്റ് സംബന്ധിച്ച് പല നേതാക്കളും പ്രതീക്ഷ തന്നുവെന്ന് ലതിക സുഭാഷ്. മറ്റ് മണ്ഡലങ്ങളെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. ഇത്തവണ ഏറ്റുമാനൂർ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ലതിക…