Sun. Jan 19th, 2025

Tag: Eranakulam

ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും

എറണാകുളം: കേരളപ്പിറവി ദിനംമുതൽ എല്ലാ മെട്രോ സ്‌റ്റേഷനുകളിൽനിന്നും ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾ സർവീസ്‌ നടത്തും. 22 മെട്രോ സ്‌റ്റേഷനുകളിൽനിന്ന്‌ സർവീസ്‌ ആരംഭിക്കാൻ കെഎംആർഎല്ലും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ സഹകരണ…

പറവൂരിൽ താലൂക്ക് ഓഫിസിൽ ഒരേയൊരു സർവേയർ; ജനങ്ങൾ ദുരിതത്തിൽ

പറവൂർ∙ 13 വില്ലേജുകൾ ഉൾപ്പെടുന്ന പറവൂർ താലൂക്ക് ഓഫിസിൽ ആകെയുള്ളത് ഒരു സർവേയർ  ആവശ്യങ്ങൾ നടത്തിക്കിട്ടാൻ കാലതാമസം നേരിടുന്നതിനാൽ ജനങ്ങൾ ദുരിതത്തിൽ. സർവേയർമാരെ അന്വേഷിച്ച് ഒട്ടേറെയാളുകൾ ദിവസേന…

ജീവനക്കാർക്ക് കൊവിഡ്: ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചു

ആലുവ∙ ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചതോടെ തപാൽ ജീവനക്കാർ ആശങ്കയിൽ. കൊവിഡ് തുടങ്ങിയ ശേഷം അഞ്ചാമത്തെ തവണയാണു ഹെഡ് പോസ്റ്റ്…

ബൈക്കിലെത്തി വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും മൊബൈൽഫോൺ തട്ടിയെടുത്തു; യുവാക്കൾ അറസ്റ്റിൽ

വൈപ്പിൻ∙ ബൈക്കിലെത്തി വിദ്യാർത്ഥിയുടെ പക്കൽ നിന്നു വിലയേറിയ മൊബൈൽഫോൺ തട്ടിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിലായി. കളമശേരി കൈപ്പടമുകൾ പുതുശ്ശേരി അശ്വിൻ (19), ആലുവ എൻഎഡി ലക്ഷ്മിവിലാസം ആരോമൽ…

കൊവിഡ് ബാധിച്ച് മരിച്ച വേങ്ങൂർ സ്വദേശിയുടെ മൃതദേഹത്തിൽ പുഴുവരിച്ചു; പരാതിയുമായി കുടുംബം

എറണാകുളം: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. എറണാകുളം വേങ്ങൂർ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക്…

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു: 2 പേർ പിടിയിൽ

കാലടി∙ മുക്കുപണ്ടം പണയം വച്ചു ശ്രീമൂലനഗരത്തെ സ്വകാര്യ സ്വർണ വായ്പ സ്ഥാപനത്തിൽ നിന്നു 3,25,000 രൂപ കബളിപ്പിച്ച കേസിൽ 2 പേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം…

സ്റ്റാർട്ടപ് സംരംഭകർക്കു പുതിയ പ്രതീക്ഷയായി ഡിജിറ്റൽ ഹബ്

കൊച്ചി ∙ സ്റ്റാർട്ടപ് സംരംഭകർക്കു പുതിയ പ്രതീക്ഷയായി കളമശേരി ടെക്നോളജി ഇന്നൊവേഷൻ സോണിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ 18നു രാവിലെ 11.15നു നാടിനു…

തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി; അധ്യക്ഷക്കെതിരെ ഭരണകക്ഷി കൗൺസിലമാര്‍

തൃക്കാക്കര: തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി. യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ രംഗത്തുവന്നു. നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ ചേമ്പറില്‍ ചേര്‍ന്ന…

തിരഞ്ഞെടുപ്പ് പരാജയം; സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എണറാകുളം സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി. വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തന വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് നടപടി. സിപിഎം…

കൊച്ചി കപ്പൽശാലയ്ക്ക് വീണ്ടും ഇ മെയിൽ ഭീഷണി

കൊച്ചി: കൊച്ചി കപ്പൽശാലയ്ക്ക്  വീണ്ടും ഇ മെയിൽ ഭീഷണി. കപ്പൽ ശാല ആക്രമിക്കുമെന്നാണ് സന്ദേശം. കപ്പല്‍ ശാല അധിക്യതർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വന്ന ഭീഷണി…