Sat. Dec 21st, 2024

Tag: Eranakulam

സിറ്റി ഗ്യാസ്‌ പദ്ധതിയോട് മുഖംതിരിച്ച്‌ നഗരസഭ

കളമശേരി: കളമശേരി നഗരസഭയിൽ പാചകത്തിന്‌ പ്രകൃതിവാതകം ലഭ്യമാക്കുന്നതിൽ ഗുരുതര വീഴ്ച. എൽപിജിക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാകുമായിരുന്ന പദ്ധതി നഗരസഭ ഭരണനേതൃത്വം ഇടപെട്ട് നിഷേധിക്കുന്നതായാണ്…

ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു; ഭിത്തി പൂർണമായി ഇടി‍ഞ്ഞുവീണു

വൈപ്പിൻ ∙ വശങ്ങളിലെ കരിങ്കൽക്കെട്ട് ഇടിഞ്ഞതിനെത്തുടർന്നു സംസ്ഥാനപാതയിൽ നിന്നു ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു. കൽക്കെട്ട് ഇടിഞ്ഞു തുടങ്ങിയിട്ട് ഏറെനാളായെങ്കിലും അറ്റകുറ്റപ്പണികൾക്കു നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഇരുവശങ്ങളിലും…

കോസ്​റ്റ്​ ഗാർഡ് ഭവനപദ്ധതിക്കെതിരെ ജനരോഷം

അ​ങ്ക​മാ​ലി: അ​ശാ​സ്ത്രീ​യ​മാ​യ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഭ​വ​ന​പ​ദ്ധ​തി​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട ചെ​ത്തി​ക്കോ​ട് നി​വാ​സി​ക​ൾ സിപിഎം നേ​തൃ​ത്വ​ത്തി​ൽ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ഡ്രെ​യി​നേ​ജ്…

എല്ലാവർക്കും വാക്സിൻ; ‘വേവ് വാക്സിൻ’ ക്യാമ്പയിൻ

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ‘വേവ് -വാക്സിൻ’ വാക്സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കും. എല്ലാവാർക്കും വാക്സിൻ ലഭിക്കുന്നതിനാണ് ക്യാമ്പയിൻ. പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഇന്റർനെറ്റോ ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കാത്ത ദരിദ്രവിഭാഗക്കാരെയും…

കൊച്ചി രാജ്യാന്തര വിമാനത്താവളം: സിയാൽ ടെർമിനൽ-2 നവീകരിക്കുന്നു

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബിസിനസ് ജെറ്റുകൾക്ക് മാത്രമായുള്ള പ്രത്യേക ടെർമിനൽ ഉടൻ. ഇതോടൊപ്പം യാത്രക്കാർക്ക് താമസിക്കാൻ ബജറ്റ് ഹോട്ടലും വിവിഐപികൾക്കായി പ്രത്യേക ടെർമിനലും സജ്ജമാക്കും.…

വീട്ടമ്മയെ കുത്തിവീഴ്ത്തി കവർച്ച; പ്രതി മുമ്പും വീട്ടിലെത്തിയതായി പൊലീസ്

മൂവാറ്റുപുഴ∙ വീട്ടമ്മയെ കുത്തിവീഴ്ത്തി 11 പവനും പണവും കവർന്ന കേസിൽ അറസ്റ്റിലായ കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തിൽ ഗിരീഷിനെ റിമാൻഡ് ചെയ്തു. മോഷണം ലക്ഷ്യമിട്ട് കല്ലൂർക്കാട് തഴുവംകുന്ന്…

പുതുവൈപ്പിൽ വരുന്നു ഇന്റഗ്രേറ്റഡ് അക്വാപാർക്ക്

എളങ്കുന്നപ്പുഴ∙ ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്റഗ്രേറ്റഡ് അക്വാപാർക്ക് 4 വർഷത്തിനുള്ളിൽ  പുതുവൈപ്പിൽ സ്ഥാപിക്കാൻ നീക്കം. വിനോദത്തോടൊപ്പം വിജ്ഞാനവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വൻ വികസനത്തിനു വഴിയൊരുക്കും. ഇതിനുള്ള നടപടി …

തെളിവു പുറത്തുവിട്ട് കിറ്റെക്സ്; പരിശോധനയ്ക്ക് പിന്നിൽ ശ്രീനിജിൻ

കിഴക്കമ്പലം: വിവിധ സർക്കാർ വകുപ്പുകൾ 11 തവണ കമ്പനിയിൽ പരിശോധന നടത്തിയതിനു പിന്നിൽ കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനാണെന്ന് ആരോപിച്ച കിറ്റെക്സ് അധികൃതർ, ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പകർപ്പുകളും…

മൂന്ന് നില കെട്ടിടം തകർന്നു താണു; വൻ ദുരന്തം ഒഴിവായി

കളമശേരി: ഇടപ്പള്ളി കൂനംതൈയിൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ അപകടം. വീട് ഒരടിയോളം താഴുകയും താഴെ നിലകളിലെ ഭിത്തികൾ തകർന്ന് മുകളിലെ നിലകൾ അടുത്തവീടിനു മുകളിലേക്ക് ചരിയുകയുമായിരുന്നു. അടുത്ത വീട്ടുകാരുടെ…

എറണാകുളം വരാപ്പുഴയില്‍ സിഎൻജി ഗ്യാസ് ടാങ്കർ മറിഞ്ഞു

വരാപ്പുഴ ∙ ദേശീയപാതയിൽ കൂനമ്മാവ് മേസ്തിരിപ്പടിക്കു സമീപം നിയന്ത്രണം വിട്ട കാറുമായി കൂട്ടിയിടിച്ച്, സിഎൻജി ഗ്യാസ് സിലണ്ടറുകൾ‍ കയറ്റി വന്ന ടാങ്കർ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ടാങ്കറിലെ…