Thu. Dec 19th, 2024

Tag: Eranakulam

ഗ്രാഫീൻ കേന്ദ്രം എറണാകുളത്ത്‌

തിരുവനന്തപുരം: പുതുയുഗ പദാർത്ഥമായ ഗ്രാഫീൻ ഉല്പാദനത്തിനും വികസനത്തിനുമായുള്ള ഇന്ത്യൻ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ ആരംഭിക്കുന്നത്‌ വാണിജ്യതലസ്ഥാനമായ (ഐഐസിജി) എറണാകുളത്ത്‌. ഡിജിറ്റൽ സർവകലാശാലയും കേന്ദ്ര സർക്കാർ സ്ഥാപനമായ…

എറണാകുളം മെഡിക്കൽ കോളേജ് ശുചിമുറി മാലിന്യം തള്ളുന്നത് മൈതാനത്തേക്ക്

കളമശേരി: എറണാകുളം ഗവ മെഡിക്കൽ കോളേജ് പരിസരം വൃത്തിയില്ലാത്ത അവസ്ഥയിൽ. ശുചിമുറികളിൽ നിന്നുള്ള മലിനജലം വിദ്യാർത്ഥികൾ കളിക്കുന്ന മൈതാനത്തേക്കു തുറന്നുവിടുന്നു. കൊതുകിന്റെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്നു രോഗികളും ബന്ധുക്കളും…

പാമ്പുകളുടേയും കീരികളുടേയും ആവാസ കേന്ദ്രം; തൊണ്ടി വാഹനങ്ങൾ ശ്വാസം മുട്ടിക്കുന്നു

വൈപ്പിൻ: തൊണ്ടി വാഹനങ്ങൾ മൂലം ശ്വാസംമുട്ടി ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പ്. സ്റ്റേഷനിലേക്കു വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത തരത്തിലാണ് കേസുകളുമായി ബന്ധപ്പെട്ടുള്ള വാഹനങ്ങൾ ഇവിടെ…

റോഡിൽ പൊലീസിന്റെ അനധികൃത പാർക്കിങ്

ആലുവ: പൊലീസ് പിടികൂടുന്ന വാഹനങ്ങൾ സ്റ്റേഷനു മുൻപിലെ ആലുവ–മൂന്നാർ റോഡിൽ അനിശ്ചിതമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. കിഴക്കുവശത്തു പിഡബ്ല്യുഡി വീതിയേറിയ നടപ്പാത നിർമിച്ചതോടെ വിസ്തൃതി ചുരുങ്ങിയ…

ഇലക്ട്രിക്ക് ലോകോഷെഡിന് വൈദ്യുതി നിഷേധിച്ച് റെയിൽവേ

കൊച്ചി: എറണാകുളം സൗത്ത്‌ സ്‌റ്റേഷനിലെ ഇലക്‌ട്രിക്‌ ലോക്കോ ഷെഡ്ഡിലേക്ക്‌ വൈദ്യുതി നിഷേധിച്ച്‌ റെയിൽവേ. ചെന്നൈയിലെ ചീഫ്‌ ഇലക്‌ട്രിക്കൽ ഡിസ്‌ട്രിബ്യൂഷൻ എൻജിനിയറാണ്‌ തടസ്സവാദമുന്നയിക്കുന്നത്‌. പ്ലാറ്റ്‌ഫോമിലുള്ള ഫില്ലിങ് പോയിന്റിലേക്ക്‌ ഡീസൽ…

മാലിന്യത്തിൽ നിന്നു വാഹന ഇന്ധനം: സർക്കാർ ‘മൂക്കു പൊത്തുന്നു’

കൊച്ചി: നഗര മാലിന്യത്തിൽ നിന്നു ചെലവു കുറഞ്ഞ ഹരിത വാഹന ഇന്ധനവും ജൈവ വളവും ഉല്പാദിപ്പിക്കുന്ന,ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) യുടെ ‘വേസ്റ്റ് ടു എനർജി’…

ഗാന്ധിജയന്തി ദിനത്തിൽ മെട്രോ യാത്ര പകുതി നിരക്കിൽ; ട്രെയിനുകളുടെ സമയത്തിലും മാറ്റം

കൊച്ചി ∙ ഗാന്ധിജയന്തി ദിനമായ നാളെ മെട്രോയിൽ ടിക്കറ്റിനു പകുതി നിരക്ക്. കൊച്ചി വൺ കാർഡ്, ട്രിപ് പാസ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇളവിന് ആനുപാതികമായ തുക നൽകും.…

കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു മാലിന്യം വലിച്ചെറിയുന്നു

ആലുവ∙ ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിൽ നിന്നു മാലിന്യം വലിച്ചെറിയുന്നു. പുഴയിൽ വീഴാതെ പോയവ തീരത്തെ കുറ്റിക്കാടുകളിൽ കിടക്കുകയാണ്. മഴ പെയ്യുമ്പോൾ…

ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം: കൃഷിയിടങ്ങൾ സന്ദർശിച്ച് വിദഗ്ധ സംഘം

കോതമംഗലം∙ നഗരസഭയിൽ ആഫ്രിക്കൻ ഒച്ച് ആക്രമണം രൂക്ഷമായ കൃഷിയിടങ്ങൾ വിദഗ്ധ സംഘം സന്ദർശിച്ചു. രാമല്ലൂർ കപ്പിലാംവീട്ടിൽ സാജുവിന്റെ വാഴക്കൃഷി, സിഎംസി കോൺവന്റിലെ ചേന, മഞ്ഞൾ, വാഴ, പൂ…

കാക്കനാട് ലഹരിക്കടത്ത്; രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസിൽ രണ്ട് പേരെ കൂടി എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. പിടിയിലായത് ഏറനാട് സ്വദേശി അർഷക് അബ്‌ദുൾ കരീം, കാസർഗോഡ് സ്വദേശി…