ജയരാജനുമായി രേഖാമൂലം കരാറില്ല; രവി ഡിസിയുടെ മൊഴിയെടുത്തു
കോട്ടയം: പുസ്തക വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ നല്‍കിയ പരാതിയില്‍ ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം ഡിവൈഎസ്പി കെജി…
കോട്ടയം: പുസ്തക വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ നല്‍കിയ പരാതിയില്‍ ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം ഡിവൈഎസ്പി കെജി…
കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇപി ജയരാജനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇക്കാര്യങ്ങള്‍ ഇന്നലെ വ്യക്തമാക്കിയതാണ്.…
പാലക്കാട്: രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ച് സിപിഎം നേതാക്കളിലും അണികളിലും അസംതൃപ്തിയുണ്ടെന്നും അത് യുഡിഎഫിന് വോട്ടായി മാറുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിന്റെ തെളിവാണ് ഇപിയുടെ…
കണ്ണൂര്‍: ആത്മകഥ എഴുതിത്തീര്‍ന്നിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍. ഇന്ന് പുറത്തുവന്ന കഥകള്‍ ബോധപൂര്‍വം ഉണ്ടാക്കിയതാണ്. അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. എഴുതി തീരാത്ത…
കോട്ടയം: ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചതായി ഡിസി ബുക്‌സ്. നിര്‍മിതിയിലുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം പുസ്തക…
കണ്ണൂര്‍: പോളിങ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കി എല്‍ഡിഎഫ് മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥാ വിവാദം. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍…
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ പി ജയരാജൻ. ബിജെപി ബന്ധ ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് സൂചന. ഇക്കാര്യം ഇന്ന് സംസ്ഥാന…
കണ്ണൂർ : വൈദേകം ആയൂര്‍വേദ റിസോര്‍ട്ടിലെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഇപി ജയരാജന്റെ കുടുംബം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടേയും മകന്‍ ജെയ്‌സണിന്റേയും ഓഹരികളാണ്…
അനധികൃത സ്വത്ത് സമ്പാദന വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ അന്വേഷണം വേണ്ടെന്ന് സിപിഎം. വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ്…
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ആരോപണവിധേയനായ ഇപി ഇന്ന് മറുപടി…