25 C
Kochi
Tuesday, July 27, 2021
Home Tags Environment

Tag: environment

സുരക്ഷിതവും ആരോഗ്യകരവുമായ ലോകകപ്പിനായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും

ദോ​ഹ:ആ​രോ​ഗ്യ​ക​ര​വും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​വു​മാ​യ ലോ​ക​ക​പ്പ് സം​ഘടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണ​കൂ​ട ശ്ര​മ​ങ്ങ​ൾ​ക്ക് പിന്തുണയുമായി മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം. ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ലക്ഷ്യമിടുന്നതെന്ന് പൊ​തു​ശു​ചി​ത്വ വ​കു​പ്പ് മേ​ധാ​വി മു​ഖ്ബി​ൽ മ​ൻ​സൂ​ർ അ​ൽ ശ​മ്മാ​രി പ​റ​ഞ്ഞു.ആ​രോ​ഗ്യ​ക​ര​വും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​വു​മാ​യ 2022ലെ ​ലോകകപ്പിനായുള്ള തയ്യാ​റെടുപ്പുകൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​ന്ദ​ർ​ശ​ക​രെ കൂ​ടു​ത​ൽ...
ചിലവന്നൂര്‍ കായല്‍ നാശോന്മുഖമായ അവസ്ഥയില്‍

കൈയേറ്റത്തില്‍ അന്ത്യശ്വാസം വലിക്കുന്ന ചിലവന്നൂര്‍ കായല്‍

കൊച്ചി നഗരത്തിന്‍റെ നടുവിലുള്ള ഉള്‍നാടന്‍ മത്സ്യബന്ധന പ്രദേശമായിരുന്നു ചിലവന്നൂര്‍ കായല്‍. ഇന്ന് പക്ഷേ, ഇവിടം കൈയേറ്റക്കാരുടെ ഹൃദയഭൂമികയാണ്. കായലും പരിസരവുമടങ്ങിയ തുറന്ന ഇത്തിരിവട്ടം ഇന്നും നഗരഹൃദയത്തിലെ മനോഹരക്കാഴ്ചയാണ്. എന്നാല്‍ നഗരത്തിന്‍റെ വീര്‍പ്പുമുട്ടലില്‍ ആശ്വാസമാകേണ്ട കായല്‍, റിയല്‍ എസ്റ്റേറ്റ് ഭീമന്മാരുടെ കൈയേറ്റത്താല്‍ ശ്വാസം മുട്ടുകയാണിന്ന്. ഇതില്‍ നിന്ന് കായലിന്‍റെ സംരക്ഷിക്കേണ്ട...
അതിരപ്പള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

അതിരപ്പിള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

തൃശ്ശൂർ: പ്രളയത്തില്‍ നിന്നും പരസ്ഥിതി നാശം സൃഷ്ടിച്ച വിപത്തുകളില്‍ നിന്നും കേരളം ഒന്നും പഠിക്കുന്നില്ല. ഓരോ പ്രളയം കഴിയുമ്പോഴും പലതും പഠിച്ചു എന്ന് സ്വയം വിശ്വസിച്ചു വീണ്ടും വീണ്ടും ഭൂമിക്ക് ചരമഗീതം രചിക്കുകയാണ് കേരളത്തിലെ സർക്കാര്‍. അതിന് ഉത്തമ ഉദാഹരണമാണ് ആനക്കയം ജലവൈദ്യുത പദ്ധതി. അതിരപ്പിള്ളി പദ്ധതിയിൽ മുട്ടുമടക്കിയ സർക്കാർ...
Biden speaks

യുഎസ്‌ പരിസ്ഥിതി നയം: ബൈഡനു കാതോര്‍ത്ത്‌ ലോകം

വാഷിംഗ്‌ടണ്‍‌:കാലാവസ്ഥാവ്യതിയാനമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിയുക്ത യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ നിലപാട്‌ എന്തായിരിക്കുമെന്ന്‌ ഉറ്റു നോക്കുകയാണ്‌ ലോകം. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാടായിരുന്നു ഡൊണാള്‍ഡ്‌ ട്രംപിന്റേത്‌. ആഗോളതാപനത്തിനെതിരായ പാരിസ്‌ ഉടമ്പടിയില്‍ നിന്നു പിന്മാറാന്‍ ട്രംപ്‌ ഉന്നയിച്ചത്‌ അമേരിക്കന്‍ തൊഴിലുകള്‍ കുറയ്‌ക്കാന്‍ അത്‌ കാരണമാക്കുമെന്ന അവകാശവാദമാണ്‌.കാര്‍ബണ്‍ പുറംതള്ളല്‍...

ഇഐഎ ഭേദഗതി ദുരന്തങ്ങൾക്ക് വഴി ഒരുക്കുന്നുവോ ?

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിൽ സി.ആർ. നീലകണ്ഠൻ വോക്ക് മലയാളത്തോട് പ്രതികരിക്കുന്നു.'പരിസ്‌ഥിതി ആഘാത പഠനം  അഥവാ  ഇഐഎ-2020 എന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വിജ്ഞാപനം രാജ്യത്ത് ഇതുവരെ നിലനിന്നിട്ടുള്ള  മുഴുവൻ പാരിസ്ഥിതിക നീതിയെയും ലംഘിക്കുന്നതാണ്.നമ്മുടെ പാരിസ്ഥിതിക നിയമങ്ങളുടെയും അതിന്റെ ഭാഗമായി ഉണ്ടായ കോടതി...

കരട് ഇ.ഐ.എ. വിജ്ഞാപനം; നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള മെയില്‍ ഐ.ഡി: eia2020-moefcc@gov.in

ഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള അവസാന തീയ്യതി നാളെയാണ്. പ്രകൃതിദുരന്തങ്ങള്‍ വര്‍ഷാ വര്‍ഷം ആവര്‍ത്തിക്കുമ്പോള്‍ പുതിയ വിജ്ഞാപനം എത്രത്തോളം പരിസ്ഥിതിക്ക് കോട്ടം തട്ടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേരളം കേന്ദ്രത്തോട് വിയോജിപ്പ്...

പരിസ്ഥിതി ആഘാതനിർണയ ചട്ടം; അന്തിമ കരട് വിജ്ഞാപനം തടഞ്ഞ് കർണ്ണാടക ഹൈക്കോടതി 

 ബംഗളൂരു: വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾ നിർമ്മിക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് അനുമതി നൽകാൻ വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയ്ക്ക് തിരിച്ചടി.  പരിസ്ഥിതി ആഘാതനിർണയ ചട്ടം 2020ന്റെ  അന്തിമകരട് വിജ്ഞാപനം ഇറക്കുന്നത് കർണാടക ഹൈക്കോടതി താത്കാലികമായി തടഞ്ഞു.  പ്രാദേശികഭാഷകളിൽ കരടിന്‍റെ രൂപം ഇറക്കാത്തതെന്ത് എന്ന് ചോദിച്ച ഹൈക്കോടതി, എങ്കിൽ മാത്രമേ...

മുംബൈയിൽ 2700 മരം മുറിക്കാൻ ആരംഭിച്ചു; പ്രതിഷേധവുമായി സിനിമ താരങ്ങളും

മും​ബൈ: മുംബൈ ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​രെ​യ കോ​ള​നി​യി​ല്‍, മെ​ട്രോ കാ​ര്‍ ഷെ​ഡ് നി​ര്‍മാണത്തിനായി മ​രം മു​റി​ക്കല്‍ തുടരുകയാണ്. സിനിമ താരങ്ങളുൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിന് നടുവിലും സർക്കാരും നഗരസഭയും അനുമതി നൽകിയ 2700 മ​ര​ങ്ങ​ളില്‍ ഭൂരിഭാഗവും ഇതിനോടകം തന്നെ നീക്കികഴിഞ്ഞു.അ​ഞ്ച് ല​ക്ഷ​ത്തോ​ളം മ​ര​ങ്ങ​ളു​ള്ള ആ​രെ​യ കോ​ള​നി, ന​ഗ​ര​ത്തി‍ന്റെ 'ശ്വാ​സ​കോ​ശ'​മായി നിലകൊള്ളുകയായിരുന്നു. എന്നാൽ, ആ​രെ​യ...

പരിസ്ഥിതി മലിനീകരണം; മദ്യകുപ്പികളെ മദ്യപാനികളുടെ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചന

മംഗലാപുരം: ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന മദ്യകുപ്പികൾ ഗുരുതര പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്ന്, മദ്യം വാങ്ങുന്നവരുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒരു സന്നദ്ധ സംഘടന നല്‍കിയ നിര്‍ദേശത്തെ തുടർന്നാണ് നടപടിയെന്ന്, ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളായ മദ്യപാനികളുടെ ആധാര്‍ നമ്പറും കുപ്പിക്ക്...