അക്കൗണ്ടിങ് ജോലികളിൽ സ്വദേശി സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കം
ജിദ്ദ: അക്കൗണ്ടിങ് ജോലികളിൽ സ്വദേശികളായ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. അക്കൗണ്ടിങ് ജോലികളിലെ സ്ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്തുണക്കുകയും സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്ന അവരുടെ കഴിവുകൾ…