Fri. Dec 27th, 2024

Tag: Elon Musk

ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

1. ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെയ്പ്പ് 2. പൂഞ്ചിലെ ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ 3.ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തല്‍ 4. സുഡാനില്‍…

ചാറ്റ് ജിപിടിയെ മറികടക്കാൻ ട്രൂത്ത് ജിപിടി; പ്രഖ്യാപനവുമായി മസ്‌ക്

ചാറ്റ് ജിപിടിക്ക് ബദലായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ട്രൂത്ത് ജിപിടി എന്നായിരിക്കും ഇതിനു പേരെന്ന് ഫോക്‌സ് ന്യൂസിന്റെ അഭിമുഖപരിപാടിയില്‍ ഇലോണ്‍ മസ്‌ക്…

ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോൺ മസ്‌ക്

മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോൺ മസ്‌ക്. പകരം, ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. എന്നാൽ  ട്വിറ്റർ മൊബൈൽ…

ട്രംപ് ചരി​ത്ര വിജയം നേടുമെന്ന് പ്രവചിച്ച് ഇലോൺ മസ്‌ക്

2024ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചരി​ത്ര വിജയം നേടുമെന്ന് പ്രവചിച്ച് ഇലോൺ മസ്‌ക്. ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു.…

ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക് വീണ്ടും രണ്ടാം സ്ഥാനത്തേക്ക്

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ സമ്പന്നമാരുടെ പട്ടികയില്‍ ട്വിറ്റര്‍ ഉടമയും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് വീണ്ടും രണ്ടാം സ്ഥാനത്തേക്ക്. രണ്ട് ദിവസം മുമ്പാണ് ഫ്രഞ്ച് ശതകോടീശ്വരന്‍…

വീണ്ടും കൂട്ടപിരിച്ചുവിടലുമായി ട്വിറ്റര്‍; ട്വിറ്റര്‍ ബ്ലൂ മേധാവിക്കും ജോലി നഷ്ടമായി

വീണ്ടും ഒരു കൂട്ടം ജീവനക്കാരുടെ പിരിച്ചുവിടലുമായി ട്വിറ്റര്‍. ജീവനക്കാരില്‍ പത്ത് ശതമാനം പേരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. പിരിച്ചുവിട്ടവരില്‍ ട്വിറ്ററിന്റെ ബ്ലൂ വെരിഫിക്കേഷന്‍ സബ്സ്‌ക്രിപ്ഷന്‍ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ്…

ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകള്‍ പൂട്ടി

ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ പൂട്ടി. ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളില്‍ വെച്ച് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട്…

elon musk

ഇലോണ്‍ മസ്‌ക് വീണ്ടും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമനായേക്കുമെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്തെത്തുമന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ നേട്ടത്തില്‍ 74 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതോടെയാണ്…

ceo

അവനെക്കാള്‍ മികച്ചവന്‍; ട്വിറ്ററിന്റെ സിഇഒയെ പരിചയപ്പെടുത്തി മസ്‌ക്

ഒടുവില്‍ ട്വിറ്ററിനായി ഇലോണ്‍ മസ്‌ക് കണ്ടെത്തിയ പുതിയ സി.ഇ.ഒയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. മസ്‌ക് കണ്ടെത്തിയ പുതിയ സിഇഒ മനുഷ്യനല്ല, ഒരു നായ ആണെന്നതാണ് ചര്‍ച്ചയ്ക്ക് കാരണം.…

elon musk claims us demanded suspension of 250000 twitter accounts

രണ്ടരലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ യുഎസ് ആവശ്യപ്പെട്ടതായി മസ്ക്

ജേണലിസ്റ്റുകള്‍, കനേഡിയൻ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടക്കം രണ്ടരലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ യുഎസ് ആവശ്യപ്പെട്ടതായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്. മാധ്യമ പ്രവര്‍ത്തകനായ മാറ്റ് തൈബിയുടെ റിപ്പോര്‍ട്ട് പങ്കിട്ടുകൊണ്ടായിരുന്നു…