Wed. Jan 1st, 2025

Tag: Election 2021

‘ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്ക്’; കോടിയേരിയുടെ ആരോപണം തള്ളി പി ജെ ജോസഫ്

തൊടുപുഴ: കേരള കോൺഗ്രസ് പി സി തോമസ്-പി ജെ ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർഎസ്എസ് പദ്ധതിയാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം തള്ളി പി ജെ ജോസഫ്. പി…

‘ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും’; ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി നേതാവും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ബിജെപി സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധം

കൊല്‍ക്കത്ത: 157 പേരുടെ സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധം. ജൽപായിഗുരിയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ…

പ്രതിസന്ധികളെ തരണം ചെയ്തു, പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570ഉം പൂർത്തിയാക്കിയെന്ന് പിണറായി വിജയൻ

പാലക്കാട്: ഇടത് പക്ഷത്തെ തർക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതിനെ ഇല്ലാതാക്കാൻ വേണ്ടി ഇവർ ഒരുമിച്ച് നിൽക്കുകയാണെന്നും…

സ്ത്രീകൾക്ക് വേണ്ടിയാണ് തന്‍റെ പ്രതിഷേധം; മറ്റുള്ളവർക്ക് ഗുണം ചെയ്യട്ടെയെന്ന് ലതിക സുഭാഷ്

കോട്ടയം: നിയമസഭ സീറ്റ് സംബന്ധിച്ച തന്‍റെ പ്രതിഷേധം മറ്റുള്ളവർക്ക് ഗുണം ചെയ്യട്ടെയെന്ന് മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ്. അധികാരത്തിന് വേണ്ടിയല്ല മറിച്ച് സ്ത്രീകൾക്ക് വേണ്ടിയാണ്…

നിയമസഭാ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത്. ഇടത് സ്ഥാനാർത്ഥികൾ മിക്കവരും…

എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ട്: കെ മുരളീധരന്‍

വട്ടിയൂർക്കാവ്: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരന്‍. മുന്‍ തിരഞ്ഞെടുപ്പുകളില്‍ 3ാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയെന്ന് ചോദ്യം. ഈ ഡീലാണ്…

കോലീബി സഖ്യം ഉണ്ടായിരുന്നു, രഹസ്യമല്ല; നേമത്ത് ശക്തനായ എതിരാളി ശിവൻകുട്ടിയെന്നും എംടി രമേശ്

കോഴിക്കോട്: കോലീബി സഖ്യം ഉണ്ടായിരുന്നുവെന്നും അത് രഹസ്യമല്ലെന്നും ബിജെപി നേതാവ് എംടി രമേശ്. ഈ തിരഞ്ഞെടുപ്പിൽ കോലീബി മോഡൽ ഉണ്ടാവില്ല. അതൊരു പരാജയപ്പെട്ട സഖ്യമാണ്. കേരളത്തിൽ നിന്ന്…

പിണറായി ജയിക്കണമെന്ന്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നെന്ന് രാഹുൽ ഈശ്വർ

​കൊച്ചി: പിണറായി വിജയൻ ജയിക്കണമെന്നും എൽഡിഎഫിന്​ ഭരണത്തുടർച്ച ലഭിക്കണ​മെന്നുമാണ്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന്​ രാഹുൽ ഈശ്വർ. മീഡിയവൺ ചാനൽ ചർച്ചയിലാണ്​ തീവ്ര ഹിന്ദു വലതുപക്ഷ ആശയക്കാരൻ…

എനിക്കെതിരെ മൽസരിക്കുന്നത് വേഷം കെട്ടിച്ച സങ്കരയിനം; തിരിച്ചടിച്ച് കെടി ജലീല്‍

തിരുവനന്തപുരം: കോൺഗ്രസിന് സ്വന്തം സ്ഥാനാർത്ഥിയില്ലാത്തതുകൊണ്ട് ലീഗുകാരനെ കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനമാണ് തനിക്കെതിരെ മൽസരിക്കുന്നതെന്ന് മന്ത്രി കെടി ജലീൽ. ഒരിക്കൽ പറഞ്ഞ വാക്ക് മാറ്റിപ്പറയുന്ന ശീലം തനിക്കില്ലെന്ന്…