Wed. Apr 24th, 2024

Tag: Election 2021

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നാരംഭിക്കും. മറ്റന്നാള്‍ വരെയാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും മറ്റന്നാളാണ്. സംസ്ഥാനത്ത് ആകെ…

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി അനില്‍ അക്കര

വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍ഡിഎഫ് സര്‍ക്കാരിനേയും പ്രശംസിച്ച് അനില്‍ അക്കര എംഎല്‍എ. വടക്കാഞ്ചേരിയുടെ വികസനത്തിന് പിണറായി സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമാണെന്ന്…

യുഡിഎഫ് പ്രകടനപത്രിക ഇന്ന്; പ്രതീക്ഷിക്കുന്നത് വമ്പൻ വാ​ഗ്ദാനങ്ങൾ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിർമ്മാണം തുടങ്ങിയവ പ്രകടനപത്രികയിൽ…

ഇരിക്കൂറിൽ സമവായം കണ്ടെത്തി ഉമ്മൻ ചാണ്ടി; സജീവ് ജോസഫിനെതിരായ പ്രതിഷേധക്കാരെ അനുനയിപ്പിച്ചു

കണ്ണൂർ: ഇരിക്കൂറിൽ സജീവ് ജോസഫിനെതിരായ പ്രതിഷേധക്കാരെ ഉമ്മൻ ചാണ്ടി അനുനയിപ്പിച്ചു. പ്രശ്നങ്ങൾ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ മുന്നിൽ അവതരിപ്പിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്നാണ് ഉറപ്പ്. ഹൈക്കമാൻഡ് നോമിനിയായി സജീവ് ജോസഫ്…

ചെന്നിത്തലയുടെ പരാതി ലഭിച്ചിട്ടുണ്ട്,പരിശോധന നടക്കുന്നു, നടപടിയുണ്ടാകുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.…

സുരേഷ് ഗോപിക്ക് പാര്‍ട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ല, പരാതി നൽകുമെന്ന് കോൺഗ്രസ്

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ്. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാ അംഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും  ആ നിലയിൽ നിലവിൽ രാജ്യസഭാംഗമായ സുരേഷ്…

ഏറ്റുമാനൂരിൽ എൻഡിഎയ്ക്ക് രണ്ട് സ്ഥാനാര്‍ത്ഥികൾ

കോട്ടയം: ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് പിന്നാലെ എൻഡിഎയിലും തലവേദനയാകുന്നു. സീറ്റ് തര്‍ക്കം നിലനിൽക്കുന്ന മണ്ഡലത്തിൽ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിക്കായി എൻ ഹരികുമാറും ബിഡിജെഎസിനായി ടിഎൻ…

അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

അസം: തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും രാഹുല്‍. 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.…

സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്ന് പറഞ്ഞ് മമത ബാനര്‍ജി

കൊല്‍ക്കത്ത: സിപിഐഎമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളാരും തന്നെ സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്നാണ് മമത പറഞ്ഞത്.…

കേരളത്തിൽ സിപിഐഎം-ബിജെപി ഡീൽ നടന്നത് ഗഡ്കരിയുടെ മധ്യസ്ഥതയിലെന്ന് എം എം ഹസൻ

തിരുവനന്തപുരം: കേരളത്തിലെ സിപിഎം-ബിജെപി ഡീൽ നടന്നത് ഡൽഹിയിലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിലാണ് ഡീൽ നടന്നതെന്നും ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.…