Wed. Jan 8th, 2025

Tag: Election 2021

കളക്ടർമാരുടെ യോഗം; തദ്ദേശ അഡീ ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയില്ലാതെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. ഇക്കാര്യം…

പരാതിയുമായി മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി; വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നു

മലപ്പുറം: വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുസമദ് സമദാനി. ഇദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗ വീഡിയോയിൽ…

ബിജെപിയെ തോല്‍പ്പിക്കണമെന്ന് ജയിലില്‍ നിന്ന് അഖില്‍ ഗൊഗോയിയുടെ കത്ത്

അസം: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് ജയിലിൽ കഴിയുന്ന ആക്​ടിവിസ്റ്റും കർഷക നേതാവുമായ അഖില്‍ ഗൊഗോയി. “അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന…

പത്രിക തള്ളിയ ഇടങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തലശ്ശേരിയിലും, ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശം തള്ളിയത് പോരായ്മ തന്നെയാണെന്ന് സമ്മതിച്ച…

‘പ്രളയത്തിൽ മുങ്ങിയ ജനങ്ങളേക്കാൾ മോദിയെ അലട്ടുന്നത് 22കാരിയുടെ ട്വീറ്റ്’

ജോർഹട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിൽ പ്രളയത്തിൽ അകപ്പെട്ട ജനങ്ങളേക്കാൾ മോദിക്ക് ആശങ്ക 22 വയസ്സുള്ള പെൺകുട്ടി ചെയ്തൊരു ട്വീറ്റിലാണെന്നാണ്…

പത്രിക തള്ളിയത് സിപിഎം ബിജെപി ഡീലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികതള്ളിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദം പുതിയ തലങ്ങളിലേക്ക്.  പത്രിക തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലെന്ന് ഉമ്മൻചാണ്ടി. ഇത് യുഡിഎഫ്, ബി ജെ പി…

ഇരിക്കൂറിലെ പ്രതിസന്ധി; പിണക്കം മറന്ന് പ്രചാരണത്തിനിറങ്ങാന്‍ ആഹ്വാനവുമായി നേതാക്കള്‍

കണ്ണൂര്‍: ഗ്രൂപ്പ് തർക്കം പരിഹരിക്കാനായില്ലെങ്കിലും  ഇരിക്കൂറിൽ പിണക്കം മറന്ന് പ്രചാരണം നടത്താൻ ആഹ്വാനവുമായി നേതാക്കൾ. മണ്ഡലം കൺവെൻഷനിൽ കെ സുധാകരനും കെസി ജോസഫും പങ്കെടുത്തപ്പോൾ സീറ്റ് കിട്ടാഞ്ഞ…

വിഷം മുറ്റിയ സംഘികളിൽ നിന്ന് വിവേകവും സംസ്കാരവും ആരും പ്രതീക്ഷിക്കുന്നില്ല: തോമസ് ഐസക്

തിരുവനന്തപുരം: പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്കെതിരെ തുറന്നടിച്ച് ധനമന്ത്രി തോമസ് ഐസക്. കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദ്യേശ്യത്തോടെയാണ് പുന്നപ്ര-വയലാർ രക്തസാക്ഷികളെ…

ജനപിന്തുണ​ കൊണ്ടാണ്​ തുടർച്ചയായി വിജയിച്ചതെന്ന് എം എം ഹസ്സന് മറുപടിയുമായി എംകെ രാഘവന്‍

കോഴിക്കോട്:​ മത്സരിക്കാനെത്തിയപ്പോൾ കോഴിക്കോട്​ തനിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നുവെന്ന യുഡിഎഫ്​ കൺവീനർ എംഎം ഹസന്‍റെ പ്രസ്​താവനക്ക്​ മറുപടിയുമായി എംകെ രാഘവൻ എം പി. കോഴിക്കോട്​ താൻ മത്സരിക്കാൻ വരുമ്പോൾ ഒരു…

അഭിപ്രായ സര്‍വെകൾക്കെതിരെ വിമർശിച്ച് കെ സി വേണുഗോപാൽ

വയനാട്: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന അഭിപ്രായ സര്‍വെകളെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഒരു വിശ്വാസ്യതയും ഇത്തരം…