Fri. Jan 10th, 2025

Tag: Election 2021

ഡോ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തിൽ മന്ത്രി ബാലന്‍; ഭാര്യമാരുടെ ഐഡന്റിറ്റി ഭർത്താക്കൻമാരുടെ പേരിലല്ല

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ ഭാര്യ ഡോ ജമീലയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തില്‍ തുറന്നടിച്ച് മന്ത്രി എകെ ബാലന്‍. ജമീല സ്ഥാനാര്‍ഥിയാവണമെന്ന് ഒരു ഘട്ടത്തിലും ആലോചിച്ചില്ലെന്നും പാര്‍ട്ടിയോ…

PC George cancels election campaign at Erattupetta over protests

‘സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്ത മതി’, കൂവി വിളിച്ചവരോട് പിസി ജോര്‍ജ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചതായി പൂഞ്ഞാര്‍ സിറ്റിങ് എംഎല്‍എയും കേരള ജനപക്ഷം സ്ഥാനാര്‍ഥിയുമായ പിസിജോര്‍ജ് അറിയിച്ചു. ഒരു കൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്കിടയില്‍…

Congress Flag

സോണി സെബാസ്റ്റ്യന്‍ അയയുന്നു; ഇരിക്കൂറില്‍ കോണ്‍ഗ്രസിന് ആശ്വാസം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)നാല് ലക്ഷം വ്യാജൻമാ‌ർ വോട്ട‌ർ പട്ടികയിൽ കടന്നുകൂടിയെന്ന് ചെന്നിത്തല 2)വോട്ട് ഇരട്ടിപ്പില്‍ സംഘടിത നീക്കമില്ലെന്ന് മുഖ്യമന്ത്രി 3)ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും…

മോദി-അമിത് ഷാ പ്രചരണം ബംഗാളില്‍ വിലപ്പോകില്ലെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുക്കെട്ട് കേന്ദ്രത്തില്‍ വിജയിച്ച പോലെ ബംഗാളില്‍ വിജയിക്കില്ലെന്ന് തൃണമൂല്‍ നേതാവ് യശ്വന്ത് സിന്‍ഹ. കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പരാജയപ്പെടുത്തി വിജയം…

എലത്തുരിൽ സുല്‍ഫിക്കര്‍ മയൂരിക്ക് കോൺഗ്രസ് പിന്തുണ

എലത്തൂർ: എലത്തൂരില്‍ ഒടുവിൽ പ്രശ്നപരിഹാരം. യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും. സമവായം എം കെ രാഘവന്‍ എംപിയും സുല്‍ഫിക്കര്‍ മയൂരിയും പങ്കെടുത്ത യോഗത്തിലാണ്. അതേസമയം,…

വോട്ടർ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ലെന്ന് പിണറായി വിജയൻ

ആലപ്പുഴ: വോട്ടർ പട്ടികയിലെ ക്രമക്കേട്, സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ടയിടങ്ങളിൽ കോൺഗ്രസാണ് കള്ളവോട്ട് ചേർത്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്നും പിണറായി പറയുന്നു.…

അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; ഉത്തരംമുട്ടി സംസ്ഥാന നേതൃത്വം

കണ്ണൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കി. തലശ്ശേരിയില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. നാളെ…

നാല് ലക്ഷം വ്യാജൻമാ‌ർ വോട്ട‌ർ പട്ടികയിൽ കടന്നുകൂടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: വോട്ട‌ർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് ലക്ഷം വ്യാജൻമാ‌ർ വോട്ട‌ർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെന്നും ഇതിന് കൂട്ട് നിന്നത്…

കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം

പാലാ: മണ്ഡലത്തില്‍ ഇതുവരെ ഉണ്ടാകാത്ത ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്നത്. യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി കേന്ദ്ര മന്ത്രി…

പേരുറപ്പിച്ചു; ഇനി അങ്കം

കൊ​ണ്ടോ​ട്ടി: നാ​മ​നി​ർദ്ദേശ പ​ത്രി​ക​യി​ലെ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ത​ള്ളേ​ണ്ട​വ ത​ള്ളി​യും കൊ​ള്ളേ​ണ്ട​വ കൊ​ണ്ടും ക​ഴി​ഞ്ഞ​പ്പോ​ള്‍ ചി​ത്രം വ്യ​ക്ത​മാ​യി. കൊ​ണ്ടോ​ട്ടി​യു​ടെ പോ​ര്‍ക്ക​ള​ത്തി​ല്‍ ര​ണ്ട് അ​പ​ര​ന്‍മാ​രു​ള്‍പ്പ​ടെ ഏ​ഴ് പേ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.…