Sat. Jan 11th, 2025

Tag: Election 2021

നേമത്ത് റോഡ് ഷോയുമായി ജെ പി നദ്ദ; ക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തും

തിരുവനന്തപുരം: എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരാണെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ ക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കുമ്മനം രാജശേഖരന് വേണ്ടിയുള്ള പ്രചാരണത്തിനിടെയാണ്…

സംസ്ഥാന പൊലീസിൽ ആർഎസ്​എസിൻ്റെ ​ സ്വാധീനം -എംഎം ഹസ്സൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ ആർഎസ്​എസ്​ ഫ്രാക്ഷൻ പ്രവർത്തിക്കുന്നുവെന്ന്​ യുഡിഎഫ്​ കൺവീനർ എം എം ഹസ്സൻ. പൊലീസ്​ സംഘ്​പരിവാർ അനുകൂല സമീപനമെടുക്കുന്നതിന്​ പിന്നിൽ ആർഎസ്​എസിന്‍റെ സ്വാധീനമാണ്​. ഡിജിപി ലോക്​നാഥ്​…

പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന് പിസി ജോർജ്

കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന ആരോപണവുമായി പിസി ജോർജ്. താൻ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു. വര്‍ഗീയ ശക്തികളുടെ…

കിറ്റിന്‍റെ പേരില്‍ എല്‍ഡിഎഫ് വോട്ടുതേടാന്‍ ശ്രമിക്കുന്നു; കിറ്റ് മോദി സര്‍ക്കാര്‍ സംഭാവന:വി മുരളീധരന്‍

തിരുവനന്തപുരം: അരിവിതരണം രാഷ്ടീയ പ്രചരണായുധമാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തിരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ടെങ്കിൽ കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ സംഭാവനയല്ല കിറ്റ്.…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9 ന് മാധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തും. തുടർന്ന് വർക്കല…

പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി; പക്ഷെ ബന്ധത്തിന് കോട്ടം തട്ടില്ല: സുരേഷ് ഗോപി

തൃശൂർ: എതിർ സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാലാണ് മത്സരിക്കുന്നതെങ്കിലും അവരുമായുള്ള ബന്ധത്തിന് ഒരു കോട്ടവും പറ്റില്ലെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍…

നന്ദിഗ്രാമിൽ സഹായം തേടി മമത; സംഭാഷണം പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: നന്ദിഗ്രാമിൽ സഹായിക്കണമെന്നഭ്യർഥിച്ച് ബിജെപി നേതാവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ഫോൺ സംഭാഷണം ബിജെപി പുറത്തുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നാണ് മമത ജനവിധി തേടുന്നത്.…

ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മികച്ച വോട്ടിംഗ് ശതമാനവുമായി അസമും ബംഗാളും

ബംഗാൾ: വ്യാപക അക്രമങ്ങള്‍ക്ക് ഇടയിലും ശക്തമായി വിധിയെഴുതി ആദ്യ ഘട്ടത്തില്‍ പശ്ചിമ ബംഗാളും അസമും. 82 ശതമാനം പേര്‍ ബംഗാളിലും 76.9 ശതമാനം പേര്‍ അസമിലും സമ്മതിദാന…

അന്നം മുടക്കുന്നതാര്? പരസ്പരം വിരൽ ചൂണ്ടി പിണറായിയും രമേശും

കൊച്ചി: പാവപ്പെട്ടവർക്കു സർക്കാർ  നൽകുന്ന ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനും  അരിയും മുടക്കാൻ  പ്രതിപക്ഷ നേതാവു ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ച് അരിയും ഭക്ഷ്യസാധനങ്ങളും ലഭിച്ചാൽ…

മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന ഇഎംസിസി കമ്പനി ഉടമയുടെ ആസ്തി 10000 രൂപ മാത്രം

തിരുവനന്തപുരം: അയ്യായിരം കോടി രൂപയുടെ ആഴക്കടൽ മൽസ്യബന്ധക്കരാർ നടപ്പാക്കാനെത്തിയ ഇഎംസിസി കമ്പനി ഉടമയുടെ ആസ്തി 10000 രൂപ മാത്രം. കുണ്ടറയിലെ സ്ഥാനാർത്ഥിയായ ഇഎംസിസി ഉടമ ഷിജു എം…