Sat. Jan 11th, 2025

Tag: Election 2021

ട്വന്റി 20 എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് യുഡിഎഫ് കോട്ട തകര്‍ക്കാനാണ്: പി ടി തോമസ്

കൊച്ചി: കിറ്റക്‌സിന്റെ ട്വന്റി 20 പാര്‍ട്ടി എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് കാരണം സിപിഐഎമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ട്വന്റി 20…

മോദിയുടെയും അമിത് ഷായുടെയും കാലില്‍ വീഴുന്ന പളനിസാമിയെ സൂക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി

സേലം: എഐഎഡിഎംകെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രതിരൂപമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഭരണകക്ഷിക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസാമി നരേന്ദ്ര മോദിക്ക്…

മഞ്ചേരിയിൽ ചരിത്രം തിരുത്താന്‍ പ്രചാരണം ശക്തമാക്കി ഇടതുമുന്നണി

മലപ്പുറം: എല്ലാ കാലത്തും യുഡിഎഫിനെ പിന്തുണച്ച ചരിത്രമാണ് മഞ്ചേരിയുടെത്. ചരിത്രം തിരുത്താന്‍ ഇത്തവണ പ്രചാരണം കനപ്പിക്കുകയാണ് ഇടതുമുന്നണി. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ മഞ്ചേരിയിലെ…

പാട്ട് പാടിയും തമാശ പറഞ്ഞും തൊടുപുഴയിൽ പ്രചാരണം സജീവമാക്കി പി ജെ ജോസഫ്

ഇടുക്കി: തൊടുപുഴയിൽ പ്രചാരണം സജീവമാക്കി പി ജെ ജോസഫ്. കൊവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്നതിനാൽ പി ജെ ജോസഫ് ഇതുവരെ പ്രചാരണ യോഗങ്ങളിൽ കാര്യമായി പങ്കെടുത്തിരുന്നില്ല. തന്‍റെ ആരോഗ്യാവസ്ഥയെ…

ഇരട്ട വോട്ട്; രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്…

ഒരേ ഫോട്ടോ; 8 വോട്ട്

തിരുവനന്തപുരം: വോട്ടർപ്പട്ടികയിലെ ഇരട്ട/വ്യാജ വോട്ട് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത്. തിരുവനന്തപുരം മണ്ഡലത്തിൽ ഒരു വോട്ടറുടെ പേരും ഫോട്ടോയും ഉപയോഗിച്ചു വിവിധ ബൂത്തുകളിലായി 8 വോട്ടുകൾ ചേർത്തതിന്റെ…

അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത; ബിജെപിക്ക് രസഗുള കിട്ടും

കൊൽക്കത്ത: അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത നന്ദിഗ്രാമിൽ. മുപ്പതിൽ 26 സീറ്റും നേടുമെന്ന് ഒരു നേതാവ് പറഞ്ഞു.  എന്തുകൊണ്ട് 30 സീറ്റും  അവകാശപ്പെടുന്നില്ല. നാല് സീറ്റ്…

പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞു: സ്മൃതി ഇറാനി

തൃശൂർ: പബ്ലിക് സര്‍വീസ് കമ്മീഷനെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കിയ പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. തൃശൂര്‍ കോടാലിയില്‍…

അരിവിതരണം തടഞ്ഞ നടപടി; സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സര്‍ക്കാര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. മുൻഗണനേതര വിഭാഗങ്ങളുടെ സ്പെഷ്യൽ അരി വിതരണം തടഞ്ഞത്തിനെതിരെയാണ് നീക്കം. സ്കൂൾ കുട്ടികളുടെ അരി…

ഗുരുവായൂരില്‍ സിപിഐഎം തോല്‍ക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് കെഎൻഎ ഖാദര്‍

തൃശ്ശൂര്‍: തനിക്കെതിരായി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമെന്ന് ഗുരുവായൂര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എൻ എ ഖാദര്‍. സിപിഐഎം- ബിജെപി ബന്ധം പുറത്ത് വന്നപ്പോഴാണ്…