Sat. Jan 11th, 2025

Tag: Election 2021

പ്രധാനമന്ത്രിയുടെ വിജയ് റാലിക്ക് പത്തനംതിട്ട ഒരുങ്ങുന്നു

പത്തനംതിട്ട: പ്രധാനമന്ത്രിയുടെ വിജയ് റാലിക്ക് മുന്നോടിയായി പത്തനംതിട്ടയിൽ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മൂന്ന് ഹെലിപാഡുകളാണ് ജില്ലാ സ്റ്റേഡിയത്തിൽ തയ്യാറാകുന്നത്. ഇന്ന് ജെ പി നദ്ദയും യോഗി ആദിത്യനാഥും…

ഖുർആൻ പദങ്ങളെ അപമാനിക്കൽ തടയണമെന്ന്​ ഇസ്‌ലാംമത പണ്ഡിതർ

തി​രു​വ​ന​ന്ത​പു​രം: ഖു​ർ​ആ​നി​ലെ സാ​ങ്കേ​തി​ക പ​ദാ​വ​ലി​ക​ളെ സ​ന്ദ​ർ​ഭ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​മാ​റ്റി പ​ര​മ​ത വി​ദ്വേ​ഷം ല​ക്ഷ്യം​വെ​ച്ച്​ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന്​ ഇ​സ്​​ലാം​മ​ത പ​ണ്ഡി​ത​ർ തിര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ടും മ​റ്റ്​ അ​ധി​കാ​രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ലാ​ൽ, ജി​ഹാ​ദ്…

സംസ്ഥാനത്ത് കളം നിറഞ്ഞ് ദേശീയ നേതാക്കള്‍, വോട്ടെടുപ്പിന് ഇനി നാല് ദിവസം മാത്രം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ. വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കേ സംസ്ഥാനത്ത് ദേശീയ നേതാക്കളുടെ പ്രചാരണം തുടരുകയാണ്. രാഹുൽ ഗാന്ധി ഇന്ന് വയനാട്,…

പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

പശ്ചിമബംഗാൾ: പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക.…

പ്രചാരണ പരിപാടികളെ സംവാദവേദികളാക്കി ശശി തരൂര്‍; പര്യടനം തരംഗം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് പ്രചാരണ വേദികളിലെ മിന്നും താരമായി ശശി തരൂർ എംപി. പാർട്ടിക്കകത്തും പുറത്തും, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സ്വീകാര്യതയും പ്രതിഛായയും വർധിച്ചതോടെ തരൂരിനെ പ്രചാരണത്തിനിറക്കാനായി പിടിവലിയാണ്…

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പിണറായി; വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാം

തിരുവനന്തപുരം: വികസനവും ക്ഷേമവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് പിണറായി ഈ കാര്യം അറിയിച്ചത്. കേരളത്തിലെ…

ജാതിയുടെയും മതത്തിൻ്റെയും പേരിൽ വോട്ട് പിടിക്കാത്ത പാർട്ടിയാണ് ബിജെപി: രാജ്‌നാഥ് സിംഗ്

തമിഴ്നാട്: ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് പിടിക്കാത്ത പാർട്ടിയാണ് ബിജെപി എന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. തമിഴ്നാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാജ്നാഥ് സിംഗിൻ്റെ പ്രസ്താവന.…

ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല; ഏറ്റവും കൂടുതൽ നാദാപുരം മണ്ഡലത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ സ്വിന്‍സ് (www.operationtwins.com) എന്ന വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ടെന്ന് ചെന്നിത്തല ആരോപിച്ചു. നാദാപുരം മണ്ഡലത്തിലാണ്…

വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും ക്യാപ്റ്റന്‍ എന്ന പദം അദ്ദേഹത്തിന് നല്‍കിയത് പിആര്‍…

തിരഞ്ഞെടുപ്പ് മത്സരരംഗത്ത് ഇനിയില്ലെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരരംഗത്ത് ഉണ്ടാവില്ലെങ്കിലും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന്‍ പറഞ്ഞു.…