Sat. Jan 11th, 2025

Tag: Election 2021

എൽഡിഎഫും യുഡിഎഫും ഇരട്ടകൾ; ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയുണ്ടാക്കണം

തിരുവനന്തപുരം: ദുർഭരണത്തിൻ്റെയും അഴിമതിയുടെയും കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഇരട്ടകളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ രണ്ടു പാർട്ടികളും ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയുണ്ടാക്കുന്നതാണു നല്ലത്. തിരുവനന്തപുരത്ത് കഴക്കൂട്ടം…

ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ്; മാർഗനിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ മാർഗനിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പെടെയാണ് നടപടി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം തയ്യാറാക്കിയിരിക്കുന്നത്.…

ഓര്‍ത്തോ, എൻ്റെ പേര് സ്റ്റാലിന്‍ എന്നാണ്; അടിയന്തരാവസ്ഥയെ വരെ നേരിട്ടു, ആദായ നികുതി വകുപ്പിനെ വെച്ച് പേടിപ്പിക്കണ്ട; മോദിയോട് സ്റ്റാലിന്‍

ചെന്നൈ: തൻ്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡില്‍ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തൻ്റെ പേര് സ്റ്റാലിനെന്നാണെന്നും ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം…

കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ല; നരേന്ദ്രമോദി

മധുര: തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ഡിഎംകെയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെ ബഹുമാനിക്കാത്തവരാണ് ഇരുപാര്‍ട്ടികളെന്നും സ്ത്രീസുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം.…

വിശദീകരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി; ഞാന്‍ ഇവിഎം മോഷ്ടിച്ചുകടത്തിയിട്ടില്ല: എൻ്റെ ഡ്രൈവര്‍ പോളിങ് ഉദ്യോഗസ്ഥരെ സഹായിക്കുകയായിരുന്നു

ഗുവാഹത്തി: കാറില്‍ ഇവിഎം കണ്ടെത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോള്‍. താന്‍ ഇവിഎം മോഷ്ടിച്ചു കൊണ്ടുപോയതല്ലെന്നും ആ സമയത്ത് തൻ്റെ ഡ്രൈവറായിരുന്നു കാറില്‍…

മുഖ്യമന്ത്രിക്ക് ‘ക്യാപ്റ്റൻ’ വിശേഷണം പാർട്ടി നൽകിയിട്ടില്ല: കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്  ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം പാര്‍ട്ടി  ഒരിടത്തും നല്‍കിയിട്ടില്ലെന്ന് അവധിയിൽ പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശേഷണം…

ഇലക്​ഷൻ കമ്മീഷന്‍റെ കാറും ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: അസമിൽ ബി ജെ പി എംഎൽഎയുടെ കാറിൽ വോട്ടിങ്​ യന്ത്രം കണ്ടെത്തിയ സംഭവം ജനാധിപത്യത്തിന്‍റെ മോശം അവസ്​ഥയാണ്​ വ്യക്​തമാക്കുന്ന​തെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ‘ഇസിയുടെ…

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍; നേമത്ത് പ്രചാരണത്തിനെത്തില്ല

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ നേമത്ത് കെ മുരളീധരന്‍ വേണ്ടിയുള്ള പ്രചാരണത്തിനെത്തില്ലെന്ന് പ്രിയങ്ക അറിയിച്ചു. കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍…

നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാർത്ഥി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി

വേങ്ങര: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനന്യ കുമാരി അലക്‌സ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ്…

ചെന്നിത്തലക്കെതിരെ മത്സരിക്കുന്ന യൂത്ത് നേതാവിൻ്റെ ഹർജി തള്ളി ഹൈക്കോടതി

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് നിയാസ് ഭാരതിയുടെ ഹർജി ഹൈക്കോടതി തള്ളി.…