Mon. Dec 23rd, 2024

Tag: Drug Case

ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി: ലഹരിക്കേസിൽ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ്…

ലഹരിക്കേസ്; പ്രയാഗ മാർട്ടിൻ്റെ മൊഴി തൃപ്തികരമെന്ന് പോലീസ്, ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കൊച്ചി: ​ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗയുടെയും ശ്രീനാഥ് ഭാസിയുടെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ഇരുവർക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പോലീസ് പറഞ്ഞു.…

അമൃതപാല്‍ സിങ്ങിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍; കേസ് കെട്ടിച്ചമച്ചതെന്ന് പിതാവ്

  ലുധിയാന: ഖലിസ്ഥാന്‍ വിഘടനവാദി നേതാവും ഖാദൂര്‍ സാഹിബ് എംപിയുമായ അമൃതപാല്‍ സിങ്ങിന്റെ സഹോദരന്‍ ഹര്‍പ്രീത് സിങ് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. നാല് ഗ്രാം മെത്താഫെറ്റമിനുമായി ലവ്പ്രീത്…

മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാ​രന്‍

പാലൻപൂർ: 1996 ൽ മയക്കുമരുന്ന് പിടികൂടിയ കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് കുറ്റക്കാ​രനെന്ന് ഗുജറാത്ത് ബനസ്കന്ദ ജില്ലയിലെ പാലൻപൂർ ടൗൺ സെഷൻസ് കോടതി. കേസിൽ…

ഒമ്പതാം ക്ലാസ്സുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ച ഒമ്പതാം ക്ലാസ്സുകാരിയുടെ വെളിപ്പെടുത്തലില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.…

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി

മുംബൈ: ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍…

കാക്കനാട് ലഹരിക്കടത്ത്; രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസിൽ രണ്ട് പേരെ കൂടി എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. പിടിയിലായത് ഏറനാട് സ്വദേശി അർഷക് അബ്‌ദുൾ കരീം, കാസർഗോഡ് സ്വദേശി…

മയക്കുമരുന്ന് കേസ്: പ്രതികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം നിക്ഷേപിച്ചവർക്ക് എക്സൈസ് നോട്ടീസ്

കൊച്ചി: കാക്കനാട് മയക്കുമരുന്നുകേസില്‍ പ്രതികള്‍ ഉപയോഗിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച പത്തുപേരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ  ഹാജരാകനാവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നല്‍കി. പണം നല്‍കിയതിനെ കുറിച്ച് ചോദ്യം…

വാഹന പരിശോധനക്കിടെ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ

ചാവക്കാട്: ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ. ഇരിങ്ങാലക്കുട കോണത്തുക്കുന്ന് വട്ടേക്കാട്ടുകര വെഞ്ചറപ്പള്ളി വീട്ടിൽ ഷാഹുൽ (31), മലപ്പുറം വളാഞ്ചേരി ആതവനാട്…

ലഹരിമരുന്ന് കേസ് അട്ടിമറി; എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍, സിഐ ഉൾപ്പെടെ നാല് പേര്‍ക്ക് സ്ഥലംമാറ്റം

കൊച്ചി: കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇന്‍സ്പെക്ടര്‍ ശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. സിഐ ഉൾപ്പെടെ നാല് പേരെ സ്ഥലം മാറ്റി. എക്സൈസ് അഡീഷണൽ…