Mon. Dec 23rd, 2024

Tag: digitalisation

വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല: ബ​ഹ്​​റൈ​ൻ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ​ത്തി​ലേക്ക്​

മ​നാ​മ: കൊവി​ഡാ​ന​ന്ത​രം ബ​ഹ്​​റൈൻ്റെ വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ത്തി​നൊ​രു​ങ്ങു​ന്നു. ആ​ഗോ​ള ടെ​ക്​​നോ​ള​ജി ക​മ്പ​നി​യാ​യ എ​സ്എപി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ സ​ർ​വി​സ​സ്​ ഡി​ജി​റ്റ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കൊവി​ഡ്​…

ഫാസ്ടാഗ്; ജനുവരി 15 മുതല്‍ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: ടോള്‍ പ്ലാസ വഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍ പണമായി നല്‍കാതെ ഡിജിറ്റലായി ഈടാക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ജനുവരി പതിനഞ്ച് മുതല്‍ ടോള്‍ പ്ലാസ വഴി…

ട്രംപിന്റെ താരിഫ് ഭീഷണി ഏറ്റെടുക്കാന്‍ തയ്യാറെന്ന് ഫ്രഞ്ച് ധനമന്ത്രി  

പാരിസ്: ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും ഷാംപെയ്ന്‍ മുതലായ മറ്റ് ഫ്രഞ്ച് സാധനങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ ചോദ്യം ചെയ്യാൻ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്ന് ഫ്രഞ്ച് ധനകാര്യ…

ഡിജിറ്റല്‍ വ്യാപാരയുദ്ധങ്ങള്‍ കനക്കുന്നു

ജനീവ: ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ ഭീഷണി ഉയര്‍ത്തിയില്ലെങ്കില്‍, ഇരുപത് വര്‍ഷമായി തുടരുന്ന ഡിജിറ്റല്‍ വ്യാപാര നിരക്ക് ഏര്‍പ്പെടുത്താതിരിക്കാനുള്ള കാലാവധി അടുത്തയാഴ്ച അവസാനിക്കും. ഇതോടെ സോഫ്റ്റ് വെയറുകളും സിനിമയും ഡൗണ്‍ലോഡ്…