Mon. Dec 23rd, 2024

Tag: died

കൊവിഡ് ബാധിച്ച് മരിച്ച വേങ്ങൂർ സ്വദേശിയുടെ മൃതദേഹത്തിൽ പുഴുവരിച്ചു; പരാതിയുമായി കുടുംബം

എറണാകുളം: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. എറണാകുളം വേങ്ങൂർ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക്…

മണ്ണാർക്കാട്‌ ഹോട്ടലിൽ തീപിടിത്തം; സ്‌ത്രീയടക്കം 2 പേർ മരിച്ചു

പാലക്കാട്​: മണ്ണാർക്കാട്​ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട്​ പേർ മരിച്ചു. നെല്ലിപ്പുഴയിലെ ഹിൽവ്യു ടവർ ഹോട്ടലിലാണ്​ തീപിടിത്തമുണ്ടായത്​. മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ്​ ബഷീർ(48), പട്ടാമ്പി സ്വദേശി പുഷ്​പലത…

കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടുപേരില്‍ വലിയ പാടം സ്വദേശിയായ മിഥുന്‍ നാഥി(21)ന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ…

യു പിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ഉത്തർ പ്രദേശ്: ഉത്തര്‍പ്രദേശില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിന് അടുത്ത ദിവസം മാധ്യമപ്രവര്‍ത്തകന്‍ മരിച്ചനിലയില്‍. എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സുലഭ് ശ്രീവാസ്തവയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ജൂണ്‍…

ഏഷ്യൻ ഗെയിംസ്​ സ്വർണമെഡൽ ​ജേതാവ് ബോക്​സർ ഡിങ്കോ സിങ്​ അന്തരിച്ചു

ഇംഫാൽ: ഏഷ്യൻ ഗെയിംസ്​ ബോക്​സിങ്ങിലെ സ്വർണമെഡൽ ​ജേതാവ് ഡിങ്കോ സിങ്​ അന്തരിച്ചു. 41വയസായിരുന്നു. കരളിലെ അർബുദ ബാധയെ തുടർന്ന്​ 2017 മുതൽ ചികിത്സയിലായിരുന്നു. കഴിഞ്ഞവർഷം കൊവിഡ് ബാധിതനായെങ്കിലും…

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു

സൗദി അറേബ്യ: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. മലയാളിയായ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം…

വയനാട്ടിലെ മാനന്തവാടിയിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

വയനാട്: വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ  ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു…

ബത്തേരിയിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്​ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

കൽപറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ സ്​ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്.…

ഓഡിയോ കാസറ്റുകള്‍ രൂപകല്‍പന ചെയ്ത ലൂ ഓട്ടന്‍സ് അന്തരിച്ചു

ലിസ്ബണ്‍: ഓഡിയോ കാസറ്റുകള്‍ കണ്ടെത്തിയ ഡച്ച് എഞ്ചിനീയര്‍ ലൂ ഓട്ടന്‍സ് അന്തരിച്ചു. 94 വയസ്സായിരുന്നു. ജന്മനാടായ ഡ്യൂയിസില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബം മരണവിവരം…

പാക് ഭീകര സംഘടന ലഷ്കർ ഇ ഇസ്ലാമിന്‍റെ തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്താൻ ലഷ്കർ ഇ ഇസ്ലാമിന്‍റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. ബാഗിന്‍റെ തലക്ക്…