Wed. Jan 22nd, 2025

Tag: died

പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

പത്തനംതിട്ട: പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ശനിയാഴ്ച ചത്തത്. സമീപത്തെ വീട്ടുകാർ…

ചില്ലറയെ ചൊല്ലിയുണ്ടായ തർക്കം; കണ്ടക്ടർ മർദ്ദിച്ച യാത്രക്കാരൻ മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസ് കണ്ടക്ടറുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് (68) മരിച്ചത്. ഏപ്രിൽ രണ്ടിന് ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ…

കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

ആനക്കട്ടി: തമിഴ്‌നാട് ആനക്കട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥി മരിച്ചു. രാജസ്ഥാനിലെ കോട്ട യൂണിവേഴ്‌സിറ്റിയില്‍ എംഎസി വൈല്‍ഡ് ലൈഫ് സയന്‍സിലെ വിദ്യാര്‍ഥി വിശാല്‍ ശ്രീമാലാണ് മരിച്ചത്. ഇന്നലെ രാത്രി…

വാക്‌സിനേഷന്‍ സ്വീകരിച്ചതിന് പിന്നാലെ മൂന്ന് വയസുകാരന് ദാരുണാന്ത്യം

ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ വാക്‌സിനേഷന് പിന്നാലെ മൂന്നുവയസുകാരന്‍ മരിച്ചു. ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച കുട്ടിയാണ് മരിച്ചത്. വാക്‌സിനെടുത്ത് 24 മണിക്കൂറിന് ശേഷമാണ്…

അട്ടപ്പാടിയില്‍ ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു

പാലക്കാട്: അട്ടപ്പാടി തേക്കുപ്പനയിലയില്‍ ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു.  ഇന്നലെ വൈകീട്ട് പഞ്ചക്കാട്ടില്‍ കശുവണ്ടി പെറുക്കാന്‍ പോയതായിരുന്നു അദ്ദേഹം. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ്…

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു

ഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നിന്ന് കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിലൊന്നു കൂടി ചത്തു. ഉദയ് എന്നു പേരുള്ള ആണ്‍ ചീറ്റയാണ് ചത്തത്. ഇതോടെ ദേശീയോദ്യാനത്തിലെത്തിച്ച രണ്ടാമത്തെ ചീറ്റയാണ് ഈ മാസത്തില്‍…

കൊടുംക്രൂരത: നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെ ചവിട്ടിക്കൊന്ന് പൊലീസ്

ജാര്‍ഖണ്ഡില്‍ പൊലീസ് റെയ്ഡിനിടെ നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെ പൊലീസുകാര്‍ ചവിട്ടി കൊന്നതായി ആരോപണം. ഗിരിദഹ് ജില്ലയില്‍ ഇന്നലെയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി…

subi suresh

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.…

കൊളംബിയന്‍ ഫുട്ബോള്‍ താരം ഫ്രെഡി റിങ്കൺ വാഹനാപകടത്തിൽ മരിച്ചു

കൊളംബിയൻ മുൻ ഇന്‍റർനാഷണൽ ഫുട്ബോൾ താരം ഫ്രെഡി റിങ്കൺ വാഹനാപകടത്തില്‍ മരിച്ചു. 55 വയസ്സായിരുന്നു. വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊളംബിയയിലെ കാലിയിൽ തിങ്കളാഴ്ച…

യുപിയില്‍ വീടിന് മുന്നില്‍ നിന്ന് കിട്ടിയ മിഠായികള്‍ കഴിച്ച നാല് കുട്ടികള്‍ മരിച്ചു

ലഖ്നൌ: ഉത്തർപ്രദേശിലെ കുശിനഗറിൽ വിഷം കലര്‍ന്ന മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു. സിൻസായി ഗ്രാമത്തിലുള്ള ദളിത് കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചത്. മരിച്ച നാല് കുട്ടികൾക്കും ഏഴ്…