Mon. Dec 23rd, 2024

Tag: Destroy

ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന്‌ ഭീഷണിക്കത്ത്

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. സന്ദേശം പ്രോട്ടോൺ മെയിലായാണ് വന്നിരിക്കുന്നത്. അതിനാൽ തന്നെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല.…

ദേശീയപാത സ്ഥലമെടുപ്പിനായി പൊളിക്കുന്നത് 600 വീടുകളും 2,400 കടകളും

വടകര: ദേശീയപാത സ്ഥലമെടുപ്പ് നടപടികൾ ദ്രുതഗതിയിലായതോടെ വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർ ആശങ്കയിൽ. അഴിയൂർ–വെങ്ങളം ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി അഴിയൂർ മുതൽ മൂരാട് വരെ 600 വീടുകളും…

കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിച്ചെന്ന് ജോസ് കെ മാണി

കോഴിക്കോട്: കേരള കോണ്‍ഗ്രസ് സ്വയം യുഡിഎഫ് വിട്ടതല്ലെന്ന് ജോസ് കെ മാണി. യുഡിഎഫ് തങ്ങളെ പുറത്താക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫിന്റെ ഭാഗമായി നിന്നപ്പോള്‍ കുറെ നല്ല കാര്യങ്ങള്‍…

ഇടത് ഭരണം തുടർന്നാൽ കേരളത്തിൽ നാശം; അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്രയെന്ന് എ കെ ആന്‍റണി

തിരുവനന്തപുരം: ഇടതിന്‍റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ നാശം വിതക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ്…

കടകംപള്ളി സുരേന്ദ്രന്‍ വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന; അധിക്ഷേപവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൂതനയാണെന്ന് ബിജെപി നേതാവും കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ…