Wed. Jan 22nd, 2025

Tag: demolition

മരടില്‍ ഫ്ലാറ്റുകള്‍ നിലം തൊടാന്‍ ഇനി നാലു നാള്‍, മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ നാല് ദിവസം മാത്രം അവശേഷിക്കേ സ്ഫോടക വസ്തുക്കള്‍ ഫ്ലാറ്റുകള്‍ക്കുള്ളില്‍ നിറക്കുന്നത് തുടരുന്നു. ജെയിന്‍ കോറല്‍ കോവ്, ആല്‍ഫാ സെറിന്‍ ഫ്ലാറ്റുകളിലാണ്…

മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി അഞ്ച് ദിവസം; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപത്ത്‌ താമസിക്കുന്നവർക്കായി രണ്ട്‌ താൽക്കാലിക സുരക്ഷാകേന്ദ്രങ്ങൾ ഒരുക്കുമെന്ന്‌ നഗരസഭ അറിയിച്ചിട്ടുണ്ട്.

മരട് ഫ്ലാറ്റ് പൊളിക്കല്‍; നിരാഹാര സമരം അവസാനിപ്പിച്ചു

വീടുകള്‍ക്ക് എന്ത് തകരാര്‍ സംഭവിച്ചാലും വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും ഇത്രയും തുക ഇന്‍ഷൂറന്‍സായി ലഭിച്ചില്ലെങ്കില്‍ ബാക്കി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: നിരാഹാര സമരക്കാരുമായി മന്ത്രി എ സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും

നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന് സമീപം നാട്ടുകാര്‍ കഴിഞ്ഞ ദിവസമാണ് നിരാഹാരസമരം തുടങ്ങിയത്. പരിസരത്തെ വീടുകള്‍ക്കും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നാരോപിച്ചാണ് സമരം.

നാഗമ്പടം മേൽപ്പാലം സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

കോട്ടയം : കോട്ടയം നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രാവിലെ 11 മണിക്കു പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും…